മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ മേലദ്ധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജത ജൂബിലി, പൗരോഹിത്യ സുവർണ്ണ ജൂബിലി സപ്തതി ആഘോഷങ്ങളിൽ മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.


No comments:
Post a Comment