Pages

Sunday, August 2, 2026

‘റാഗിങ്ങിനെതിരെയുള്ള പുതിയ നിയമo രക്ഷിതാക്കൾ അറിയണം

 

റാഗിങ്ങിനെതിരെയുള്ള പുതിയ നിയമo  രക്ഷിതാക്കൾ  അറിയണം

 

റാഗിങ്ങിനെതിരെയുള്ള പുതിയ നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഇത് ഔദ്യോഗികമായി നിയമമാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.പ്രധാന വിവരങ്ങൾനിയമത്തിന്റെ പേര്: സിദ്ധാർത്ഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് (Sidharthan Anti-Ragging and Student Welfare Act)പ്രധാന ശിക്ഷാ വ്യവസ്ഥകൾ: റാഗിങ് മൂലം ഗുരുതര പരിക്കേൽപ്പിക്കൽ (7 വർഷം വരെ തടവും പിഴയും), ജീവനപഹരണം (വധശിക്ഷ വരെ ലഭിക്കാവുന്ന കർശന വ്യവസ്ഥകൾ).ഡിസ്ട്രസ് ആപ്പ്: വിദ്യാർത്ഥികൾക്ക് റാഗിങ് സംബന്ധിച്ച് പരാതികൾ നൽകാൻ 'സിദ്ധാർത്ഥൻ ഡിസ്ട്രസ് ആപ്പ്' നടപ്പിലാക്കുന്നു

കു​​ട്ടി​​​​​​ക്കൊ​​പ്പം ​​യി​​രി​​ക്കു​​ന്ന ​​ത്മാ​​വ് സു​​ഖം പ്രാ​​പി​​ക്കു​​ന്നു.”- എന്ന  ​​സ്ത​​യേ​​വ്സ്കി.യുടെ വാക്യം  പ്രത്യകം  ശ്രദ്ദേയമാണ് .വി​​ദ്യാ​​​​​​ങ്ങ​​ളി​​ലേ​​ക്കു ​​​​ഞ്ഞു​​വി​​ട്ട കു​​ട്ടി​​​​ ​​രി​​ക്ക​​ലും തി​​രി​​ച്ചു​​​​രു​​ന്നി​​ല്ലെ​​ങ്കി​​ ​​വീ​​ടു​​​​ളി​​ലെ ​​ത്മാ​​ക്ക​​ ​​ങ്ങ​​നെ സു​​ഖം പ്രാ​​പി​​ക്കാ​​നാ​​ണ്! ​​ലാ​​​​ രാ​​ഷ്‌​​ട്രീ​​ ​​ക്ര​​മി​​​​ളും റാ​​ഗിം​​ഗ് ​​നോ​​രോ​​ഗി​​​​ളു​​മൊ​​ക്കെ ​​​​​​രു​​ത്തി​​​​​​രു​​ടെ വീ​​ടു​​​​ ​​രി​​ക്ക​​ലും ​​​​​​തു​​പോ​​ലെ​​യാ​​യി​​ട്ടി​​ല്ല; ക്രൂ​​ റാ​​ഗിം​​ഗി​​നെ​​ത്തു​​​​​​ന്ന് ​​​​നാ​​ട് പൂ​​ക്കോ​​ട് വെ​​റ്റ​​റി​​​​റി കോ​​​​ജി​​ ജീ​​​​നൊ​​ടു​​ക്കി​​ സി​​ദ്ധാ​​​​​​ന്റെ​​യും, ​​ധ്യാ​​​​​​രു​​ടെ മാ​​​​സി​​ റാ​​ഗിം​​ഗി​​നൊ​​ടു​​വി​​ ജീ​​​​നൊ​​ടു​​ക്കി​​ ​​ഞ്ച​​​​ക്ക​​ണ്ടി ​​ന്ത​​ല്കോ​​​​ജ് വി​​ദ്യാ​​ര്‍​ഥി നി​​തി​​ന്രാ​​ജി​​ന്റെ​​യും വീ​​ടു​​​​​​പോ​​ലെ. ​​നി ​​ത്ത​​രം വീ​​ടു​​​​ ​​ണ്ടാ​​​​രു​​ത്. റാ​​ഗിം​​ഗി​​നെ​​തി​​രേ ​​ണി​​​​​​യി​​ലു​​ള്ള നി​​​​​​ത്തി​​നു സി​​ദ്ധാ​​​​​​ന്റെ പേ​​രി​​ട്ടി​​രി​​ക്കു​​ന്നു. നി​​തി​​രാ​​ജ് കേ​​സി​​ കോ​​​​തി ​​​​ത്തി​​ ​​രാ​​​​​​ശം കേ​​​​​​ത്തി​​ലെ ​​ട്ടെ​​ല്ലി​​​​കി​​ ക്ര​​​​​​മാ​​ധാ​​​​ത്തി​​ന്റെ സ്കാ​​നിം​​ഗ് റി​​പ്പോ​​​​ട്ടാ​​യി​​രി​​ക്കു​​ന്നു. ​​ലാ​​​​ ​​ധോ​​ലോ​​കം തു​​​​​​ട്ടെ!-

റാ​​ഗിം​​ഗി​​ന് ​​തി​​രേ​​യു​​ള്ള ബി​​ല്ല് ​​​​ട് ​​ന്ത്രി​​​​ഭാ യോ​​ഗം അം​​ഗീ​​​​രി​​ച്ചു. ക്‌​ടോ​​​​റി​​ലെ നി​​​​​​​​ഭാ ​​മ്മേ​​​​​​ത്തി​​ നി​​​​​​മാ​​ക്കും. റാ​​ഗിം​​ഗി​​ലൂ​​ടെ ഗു​​രു​​​​​​മാ​​യി ​​രി​​ക്കേ​​​​പ്പി​​ക്കു​​ന്ന​​​​​​ക്ക് ​​ഴു​​​​​​ഷം ​​രെ ​​​​വും പി​​​​യും, കൊ​​ല്ലു​​ന്ന​​​​​​ക്ക് ​​​​ശി​​ക്ഷ​​യും​​രെ വ്യ​​​​സ്ഥ ചെ​​യ്യു​​ന്ന നി​​​​​​ത്തി​​ന്റെ പേ​​ര്സി​​ദ്ധാ​​​​​​ ​​ന്റി​​റാ​​ഗിം​​ഗ് ​​​​ഡ് സ്റ്റു​​​​ന്റ് വെ​​​​ഫെ​​​​ ​​ക്‌​ട്- 2026’. കു​​റ്റ​​വാ​​ളിമ​​​​സും വി​​ദ്യാ​​​​ഥി​​സം​​​​​​നാ പി​​​​​​​​വു​​മു​​ണ്ടെ​​ങ്കി​​ ​​ന്തു​​മാ​​കാ​​മെ​​ന്നു ​​രി​​ച്ചു​​​​ശാ​​ ​​ക്ക​​ളു​​ള്ള മാ​​താ​​പി​​താ​​ക്ക​​ ​​നി​​​​മം വാ​​യി​​ച്ചു ​​ഠി​​ക്ക​​ണം, ​​ക്ക​​ളെ ​​​​ദേ​​ശി​​ക്ക​​ണം. ​​രു നേ​​താ​​വും ​​ക്ഷി​​ക്കാ​​നു​​ണ്ടാ​​കി​​ല്ല. ​​ന്റെ ​​​​/​​​​​​ ​​റ്റ​​യ്ക്ക​​ല്ല തോ​​ന്ന്യാ​​സം കാ​​ണി​​ച്ച​​തെ​​ന്നു ​​​​ഞ്ഞി​​ട്ടു കാ​​ര്യ​​മി​​ല്ല. കു​​റ്റ​​വാ​​ളി​​ക്കൂ​​ട്ട​​ത്തി​​ ​​ല്ലാ​​​​​​ക്കും ​​രേ ശി​​ക്ഷ​​യാ​​ണ്. റാ​​ഗിം​​ഗ് ​​ഹി​​ക്കാ​​നാ​​കാ​​തെ വി​​ദ്യാ​​​​ഥി ജീ​​​​നൊ​​ടു​​ക്കി​​യാ​​ 10 ​​​​ഷം ​​രെ ​​​​വു​​ശി​​ക്ഷ. കു​​റ്റ​​വാ​​ളി​​​​ളോ വി​​ദ്യാ​​​​ഥി ഗു​​ണ്ട​​​​ളു​​ടെ ​​ഹാ​​യി​​​​ളോ ​​ ​​ധ്യാ​​​​​​രെ​​യും വി​​ടി​​ല്ല. റാ​​ഗിം​​ഗ് പോ​​ലീ​​സി​​ ​​റി​​യി​​ക്കാ​​ത്ത കോ​​​​ജ് ​​ധി​​കൃ​​​​​​ക്കും ശി​​ക്ഷ​​യു​​ണ്ട്. വി​​ദ്യാ​​​​ഥി​​ക്കു ശാ​​രീ​​രി​​​​മോ മാ​​​​സി​​​​മോ ​​യി പ്ര​​ശ്നം സൃ​​ഷ്‌​ടിക്കു​​ന്ന പ്ര​​വൃ​​ത്തി​​​​ളെ​​ല്ലാം റാ​​ഗിം​​ഗാ​​ണ്; ​​യം സൃ​​ഷ്‌​ടി​​ക്കു​​ന്ന​​തും മു​​റി​​വേ​​​​പ്പി​​ക്കു​​ന്ന​​തും ​​​​ങ്ക​​യു​​​​വാ​​ക്കു​​ന്ന​​തും നാ​​​​ക്കേ​​ടു​​ണ്ടാ​​ക്കു​​ന്ന​​തു​​മാ​​ കൃ​​ത്യ​​ങ്ങ​​ളും ​​ധി​​ക്ഷേ​​​​വു​​മെ​​ല്ലാം. പ്ര​​തി​​​​​​ക്ക് ​​ഞ്ചു ​​​​ഷം​​​​രെ ​​റ്റൊ​​രി​​​​ത്തും ​​ഠി​​ക്കാ​​നാ​​കി​​ല്ല. വി​​ദ്യാ​​​​ഥി​​​​ളേ, നി​​ങ്ങ​​ളു​​ടെ ​​​​മാ​​ണ് തെ​​മ്മാ​​ടി​​​​ളു​​ടെ ധൈ​​ര്യം. ​​രാ​​തി​​ക്കാ​​​​ന്റെ വി​​​​​​ങ്ങ​​ വെ​​ളി​​പ്പെ​​ടു​​ത്താ​​തെ റാ​​ഗിം​​ഗ് പോ​​ലീ​​സി​​നെ ​​റി​​യി​​ക്കാ​​സി​​ദ്ധാ​​​​​​ സ്റ്റു​​​​ന്റ് ഡി​​സ്ട്ര​​സ് ​​പ്പ്​​ന്ന മൊ​​ബൈ​​ ​​പ്ലി​​ക്കേ​​​​നും ​​യാ​​റാ​​ക്കും. കേ​​​​ റാ​​ഗിം​​ഗ് നി​​രോ​​​​​​നി​​​​മം 1998 ​​നി​​​​വി​​ ​​ന്ന​​താ​​ണെ​​ങ്കി​​ലും ​​ട്ട​​ങ്ങ​​ രൂ​​പീ​​​​രി​​ച്ചി​​രു​​ന്നി​​ല്ല.

ഇവിടെ നി​​​​​​ങ്ങ​​ ​​ല്ലാ​​ത്ത​​താ​​ണോ ​​മ്മു​​ടെ പ്ര​​ശ്നം? ​​തു ​​​​പ്പാ​​ക്കേ​​ണ്ട​​​​ ​​ട്ടി​​​​റി​​ച്ച​​ല്ലേ കു​​റ്റ​​വാ​​ളി​​​​ളെ ​​ക്ഷി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ​​ഞ്ച​​​​ക്ക​​ണ്ടി ​​ന്ത​​ല്കോ​​​​ജ് വി​​ദ്യാ​​ര്‍​ഥി നി​​തി​​ന്രാ​​ജിന്റെ കേ​​സിലെ മു​​ഖ്യ​​പ്ര​​തി​​ക്കു ജാ​​മ്യം ​​ഭി​​ക്കാ​​നി​​​​യാ​​ സാ​​​​​​ര്യ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഹൈ​​ക്കോ​​​​തി ​​രാ​​​​​​ശം കി​​​​പ്പി​​ലാ​​ ക്ര​​​​​​മാ​​ധാ​​-​​നി​​​​​​​​രി​​പാ​​​​​​ത്തി​​ന്റെ സ്കാ​​നിം​​ഗ് റി​​പ്പോ​​​​ട്ടാ​​ണ്; ചി​​കി​​ത്സ വൈ​​​​രു​​ത്. സു​​പ്രീം​​കോ​​​​തി മാ​​​​​​ണ്ഡ​​ങ്ങ​​ പാ​​ലി​​ക്കാ​​തെ ​​​​ത്തി​​ ​​​​സ്റ്റ് ജാ​​മ്യം കൊ​​ടു​​ക്കാ​​​​വേ​​ണ്ടി​​യു​​ള്ള നാ​​​​​​മാ​​ണെ​​ന്ന സൂ​​​​ ​​തി​​ലു​​ണ്ട്. ​​ന്വേ​​​​ ​​ദ്യോ​​​​സ്ഥ​​നാ​​ ഡി​​വൈ​​​​സ്പി പ്ര​​തി​​യി​​ല്‍​നി​​ന്നു പാ​​രി​​തോ​​ഷി​​കം ​​റ്റി​​​​താ​​യി സം​​​​യി​​ക്ക​​​​മെ​​ന്നുപോ​​ലും കോ​​​​തി​​ക്കു ​​​​യേ​​ണ്ടി​​​​ന്നു. കോ​​​​തി ​​​​ഞ്ഞ, ​​​​ത്തി​​നു മീ​​തെ ​​രു​​ന്തും ​​​​ക്കി​​ല്ലെ​​ന്ന സ്ഥി​​തി ​​​​കി​​ രോ​​​​മാ​​ണ്. ​​​​​​നി​​ര്‍​​​​​​​ത്തി​​ലെ ​​രാ​​​​​​മാ​​ണി​​തെ​​ന്ന കോ​​​​തി​​യു​​ടെ ​​രാ​​​​​​ശം ​​​​ക്കാ​​രൊ​​ന്നു കു​​റി​​ച്ചു​​യ്ക്ക​​ണം.

​​രാ​​നി​​രി​​ക്കു​​ന്ന റാ​​ഗിം​​ഗ് നി​​​​​​വും ​​ട്ടി​​​​റി​​ക്ക​​പ്പെ​​ടാ​​ സാ​​ധ്യ​​​​യേ​​റെ​​യാ​​ണ്. സി​​ദ്ധാ​​​​​​നെ ​​ന്ന​​പോ​​ലെ ​​​​ന്റെ പേ​​രി​​ലു​​ള്ള നി​​​​​​ത്തെ​​യും ​​​​ഞ്ഞി​​ട്ട് ​​ക്ര​​മി​​ക്കാ​​തി​​രി​​ക്ക​​​​മെ​​ങ്കി​​ ​​ട്ടെ​​ല്ലു വേ​​ണം. ​​​​ക്കൂ​​ട്ട​​ക്കൊ​​​​പാ​​​​കി​​​​ളെ ​​ജ്ജി​​പ്പി​​ക്കു​​ന്ന റാ​​ഗിം​​ഗു​​കാ​​രാ​​ വി​​ദ്യാ​​​​ഥി​​ക്കൂ​​ട്ട​​ങ്ങ​​, ​​പ്പ​​മു​​ള്ള കു​​ട്ടി​​രാ​​ഷ്‌​​ട്രീ​​ ഗു​​ണ്ട​​​​, ​​​​രെ ​​ണ്ടാ​​ മു​​ട്ടി​​ടി​​ക്കു​​ന്ന പാ​​​​ട്ടി ഗു​​രു​​നാ​​​​ന്മാ​​, പു​​​​ത്തു​​ള്ള ​​​​​​​​ക്ത​​രാ​​ പാ​​​​ട്ടി​​ നേ​​താ​​ക്ക​​, ​​ഴി​​​​തി​​ക്കാ​​രും രാ​​ഷ്‌​​ട്രീ​​​​വി​​ധേ​​​​രു​​മാ​​ ​​ദ്യോ​​​​സ്ഥ​​... ​​​​​​ക്കൊ​​ക്കെ മു​​​​ളി​​ ​​​​ക്കാ​​ ​​​​ക്കാ​​രി​​നു ​​ഴി​​യു​​മോ ​​ന്ന​​​​ല്ല, ​​തി​​നു ശ്ര​​മി​​ക്കാ​​റി​​ല്ലെ​​ന്ന​​താ​​ണ് പ്ര​​ശ്നം. ​​​​ക്കു​​​​രു​​ന്നു വി​​​​​​​​ക്ക​​ന്പ​​നി​​​​ളെ ​​​​പു​​​​ക്കു​​ന്ന തൂ​​ഫാ​​ ​​രു ശ്ര​​​​മാ​​ണ്. സി​​ദ്ധാ​​​​​​ കേ​​​​​​ത്തി​​ന്റെ ​​ണ്ണീ​​​​ത്തു​​ള്ളി​​യാ​​യി​​രു​​ന്നു. ​​നി​​​​​​ രാ​​ജ്യ​​ത്തി​​നു മാ​​തൃ​​​​യാ​​കു​​ന്ന റാ​​ഗിം​​ഗ് വി​​രു​​ദ്ധ നി​​​​​​മാ​​യി പു​​​​​​​​നി​​ക്ക​​ട്ടെ. ​​ഠി​​ക്കാ​​ പോ​​​​രെ​​ല്ലാം തി​​രി​​ച്ചെ​​ത്ത​​ട്ടെ, ​​​​​​ക്കൊ​​പ്പ​​മാ​​യി​​രു​​ന്ന് വീ​​ടു​​​​ളി​​ലെ ​​ത്മാ​​ക്ക​​ സു​​ഖം പ്രാ​​പി​​ക്ക​​ട്ടെ.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: