ജാതിവ്യവസ്ഥയുടെ അന്ധകാരത്തിൽ നിന്നും കേരളത്തെ രക്ഷിച്ച് ,നാടിനെ നീതിയുടേയും സമഭാവനയുടേയും വെള്ളിവെളിച്ചത്തിലേക്കും ഉയർച്ചയിലേക്കും നയിച്ച, സാമൂഹിക- രാഷ്ട്രീയ വിപ്ളവത്തിന് തീകൊളുത്തിയ നവോത്ഥാന നായകരായ നാരായണഗുരു- മഹാത്മാ അയ്യൻകാളി എന്നിവർക്ക് ജയന്തി ആശംസകൾ
പ്രൊഫ .ജോൺ കുരാക്കാർ

No comments:
Post a Comment