WORLD CHOCOLATE DAY 2026-
JULY 7-ലോക ചോക്ലേറ്റ് ദിനം
World Choclate Day in 2026 takes place on Tuesday, July
7. The global holiday celebrates the anniversary of chocolate's introduction to
Europe in 1550. It is widely observed by indulging in sweet treats, sharing
chocolates, and acknowledging the historical and cultural significance of the
cacao bean.Why is it celebrated on July 7?The date commemorates the historic
arrival of the first shipment of cocoa beans from the Americas to Spain on July
7, 1550. While Mesoamerican cultures had been consuming cacao for thousands of
years, this date marks its entry into Europe, sparking a global culinary
evolution.Origins and TraditionsThe observance itself was established in 2009.
Today, it is celebrated globally by consumers, confectioners, and major brands
through special tastings, promotions, and the creation of gourmet desserts.
While many celebrate by simply eating their favorite candy bar, others use the
day to explore the benefits of dark chocolate—which is rich in antioxidants and
boosts mood-enhancing neurotransmitters.For a deeper dive into the roots,
celebrations, and fun facts surrounding the sweetest day of the year, check out
the National Day Calendar or read the full NDTV Profit History and Significance
feature.6 sitesWORLD CHOCOLATE DAY - July 7, 2026 - National Day Calendar4
Common Types of Chocolate * Unsweetened baking chocolate – cocoa solids and
cocoa butter in varying proportions. * Sweet chocola...National Day
CalendarWorld Chocolate Day 2026: History, Celebrations, and Fun FactsWorld
Chocolate Day 2026 – Celebrate the Sweetest Day of the Year. By GAURAV
BARGOTIJune 26, 2026. World Chocolate Day, also calle...VedantuJuly 7 is
celebrated as World Chocolate Day, marking the date ...World Chocolate Day
World Chocolate Day 2026 takes place on Tuesday, July 7.
ചോക്ലേറ്റിന്റെ യഥാർഥ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. യൂറോപ്പിൽ 1550ൽ ആദ്യമായി ചോക്ലേറ്റ് പരിചയപ്പെടുത്തിയതിന്റെ ഓർമയ്ക്കായാണ് ജൂലൈ ഏഴിന് 'വേൾഡ് ചോക്ലേറ്റ് ഡേ' ആഘോഷിക്കുന്നത്. ചോക്ലേറ്റിന്റെ പ്രധാന ഘടകം കൊക്കോയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകൾ ആരോഗ്യത്തിന് ചില ഗുണങ്ങൾ നൽകുന്നു. പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റ്, മിതമായ അളവിൽ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും മാനസിക സന്തോഷത്തിനും സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. ഇന്ന് ചോക്ലേറ്റ് വെറും ഒരു ഭക്ഷണം മാത്രമല്ല; സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കിടലിന്റെയും പ്രതീകം കൂടിയാണ്. മധുരം ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. ഇനി പ്രമേഹം പോലെ ആരോഗ്യപ്രശ്നങ്ങൾ കാരണം വേണ്ടെന്ന് വച്ചാലും ഏപ്പോഴെങ്കിലും അൽപ്പം മധുരം കഴിക്കാൻ തോന്നുന്നവരാണ് അധികവും. മധുരപ്രേമികളുടെ പ്രധാന ആശ്രയം ചോക്ലേറ്റുകളായിരിക്കും. ഇനി കുറച്ച് ഹെൽത്തിയാകണമെങ്കിൽ ഡാർക് ചോക്ലേറ്റുകളുമാകാം. പ്രണയവും, ആഘോഷവും, സങ്കടവും, ചിലപ്പോ ആരോഗ്യകരമായ ഡയറ്റിലും ചോക്ലേറ്റുകൾ കടന്നുവരുന്നു.
ഇത്ര മധുരവും സന്തോഷവും നൽകുന്ന ചോക്ലേറ്റിന് മാത്രമായി ഒരു ദിനം കൂടിയുണ്ട്. അതാണ് ചോക്ലേറ്റ് ഡേ. എല്ലാവർഷവും ജൂലൈ 7-നാണ് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. 1550-ൽ ചോക്ലേറ്റ് ആദ്യമായി യൂറോപ്പിൽ എത്തിയതിന്റെ ഓർമ്മയ്ക്കാണ് ഈ ദിവസം തിരഞ്ഞെടുത്തിരിക്കുന്നത് പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റുകൾ സമ്മാനിച്ചും പലതരം ചോക്ലേറ്റ് വിഭവങ്ങൾ ഉണ്ടാക്കിയും ആളുകൾ ചോക്ലേറ്റ് ഡേ ആഘോഷിക്കുന്നു. ഇതിനു പുറമേ വാലൻ്റൈൻ വാരത്തിൽ ഫെബ്രുവരി എട്ടിനും ചോക്ലേറ്റ് ഡേ ആഘോഷിക്കാറുണ്ട്.വെറും മധുരമെന്ന് കരുതുന്ന ഈ ചോക്ലേറ്റിന് യൂറോപ്പിന്റെ കാർഷിക- സാമ്പത്തിക ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരിടം ഉണ്ട്. ബിസി. 350-ൽ മായൻ വംശജർ കൊക്കോ പരിപ്പ് ഉപയോഗിച്ച് തുടങ്ങുന്നു. തുടർന്ന് എഡി. 1680 ആയപ്പോൾ ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം വളർന്ന് പടർന്ന കൊളോണിയൽ കൊക്കോ തോട്ടങ്ങൾ. അസ്ടെക് വംശജർ (എ.ഡി. 1400) കൊക്കോ പരിപ്പ് കറൻസിയായി ഉപയോഗിച്ചിരുന്നുവെന്നത് വേറെ കൗതുകം. മായൻ വംശജർ ദേവന്മാരുടെ ഭക്ഷണമായാണ് ചോക്ലേറ്റിനെ കരുതിയിരുന്നത്.മധ്യഅമേരിക്കയിൽ കയ്പ്പുള്ള എന്നർഥം വരുന്ന നവോട്ട - Xocoalati എന്നവാക്കിൽ നിന്നാണ് ചോക്ലേറ്റ് എന്ന വാക്ക് വരുന്നത്.
Prof. John kurakar

No comments:
Post a Comment