Pages

Sunday, July 19, 2026

മറക്കാനാവാത്ത ഓർമ്മകൾ.

മറക്കാനാവാത്ത ഓർമ്മകൾ.

പ്രൊഫ.ജോൺ രാജൻ ദൈവ സന്നിധിയിൽ എത്തിയിട്ട് ഒരു വർഷം. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കൊട്ടാരക്കര കോട്ടപ്പുറം ഓർത്തഡോൿസ്പള്ളിയിൽ  ഓർമ്മ പ്രാർത്ഥനയും വിശുദ്ധ കുർബാനയും 2026 ജൂലൈ 19 നു  നടത്തി. പ്രാർത്ഥനയിൽ പങ്കെടുത്ത കൊട്ടാരക്കര കോളേജിലെ സീനിയർ അധ്യാപകർ.

പ്രൊഫ. ജോൺ കുരാക്കാർ

No comments: