ജഗദ്ഗുരു ആദി ശങ്കരാചാര്യർ
വേദാന്തത്തിന്റെ ഏറ്റവും സ്വീകാര്യനായ വ്യാഖ്യാതാവ് .ശങ്കരാചാര്യർ AD 788 ൽ കേരളത്തിലെ കാലടിയിൽ ജനിച്ചു . ശങ്കരാചാര്യർ ബ്രഹ്മത്തെ പരമാത്മാവായി കാണുന്നു . അത് ഏകം അദ്വൈതം ആണെന്നും അത് മാത്രമാണ് സത്യമെന്നും കരുതുന്നു .

No comments:
Post a Comment