Pages

Monday, July 27, 2026

കേരള കാവ്യകലാസാഹിതി , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 5 ക്ലാസ് വിഭാഗത്തിൽ അർപ്പിത് കെ . എ ( സെന്റ് മേരീസ് ഹൈസ്കൂൾ ) 6 ക്ലാസ് വിഭാഗത്തിൽ കീർത്തന .എ .എസ് ( മാർത്തോമ്മാ ഹൈസ്കൂൾ ) 7ക്ലാസ് വിഭാഗത്തിൽ ആര്യൻ . ജെ നായർ (എം സെന്റ് മേരീസ് ഹൈസ്കൂൾ ) എന്നെ വിദ്യാർത്ഥികൾ കൂടുതൽ മാർക്കുകൾ നേടി അവാർഡിന് അർഹരായി .

 

കേരള കാവ്യകലാസാഹിതി , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 5 ക്ലാസ് വിഭാഗത്തിൽ അർപ്പിത് കെ . ( സെന്റ് മേരീസ് ഹൈസ്കൂൾ ) 6 ക്ലാസ് വിഭാഗത്തിൽ കീർത്തന . .എസ് ( മാർത്തോമ്മാ ഹൈസ്കൂൾ ) 7ക്ലാസ് വിഭാഗത്തിൽ ആര്യൻ . ജെ നായർ (എം സെന്റ് മേരീസ് ഹൈസ്കൂൾ ) എന്നെ വിദ്യാർത്ഥികൾ കൂടുതൽ മാർക്കുകൾ നേടി അവാർഡിന് അർഹരായി .

 

,2026 ഓഗസ്റ്റ് 1 തീയതി രാവിലെ 10. 30 നു കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ നടത്തുന്ന പരിശീലന കോഴ്സിൻറെ ഉത്ഘാടന സമ്മേളനത്തിൽ വച്ച് അവാർഡുകൾ നൽകും. മത്സരത്തിൽ വിജയകരമായി പങ്കെടുത്ത എല്ലാവര്ക്കും പ്രോത്സാഹനമായി PARTICIPATION CERTIFICATE നൽകും . ഓരോ വിഭാഗത്തിലും കൂടുതൽ മാർക്കു നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് കൂടാതെ ഫോട്ടോ പതിച്ച ഷീൽഡ് , 500 രൂപ ക്യാഷ് അവാർഡ് എന്നിവ നൽകും എല്ലാവരെയും ഓഗസ്റ് 1 നു ശനിയാഴ്ച്ച കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിലേക്ക് ക്ഷണിക്കുന്നു .

 

മാത്യു ലുക്ക് , ഡയറക്ടർ , മത്സരവിഭാഗം

No comments: