അണയാത്ത ദീപമാണച്ഛൻ
അറിയില്ലെനിക്കേതു വാക്കിനാൽ അച്ഛനെ വാഴ്ത്തുമെന്നറിയില്ല,ഇന്നും എഴുതുമീ സ്നേഹാക്ഷരങ്ങൾ
ക്കുമപ്പുറം അനുപമ സങ്കൽപ്പമച്ഛൻഅണയാത്ത ദീപമാണച്ഛൻ കാണുന്ന ദൈവമാണച്ഛൻ..അച്ഛൻ എന്ന കരുത്തനായ അമരക്കാരൻ തുഴയുന്ന തോണിയിലെ യാത്ര ഒരു ഉല്ലാസയാത്ര തന്നെയാണ്. സുരക്ഷിത ബോധത്തോടെ ഉള്ള അതീവ ഹൃദ്യമായ ഒരു യാത്ര തന്നെയാണിത്...ജീവിതവൈതരണിയിലെ ഏത് കാറ്റും കോളും നമ്മൾ അതിജീവിക്കുമെന്നത് ആ തോണിക്കൻ നൽകുന്ന ധൈര്യമാണ്.അച്ഛനില്ലാത്ത വീട് ഒരു വീടേ അല്ല. വീട് പോലെ എന്തോ ഒന്ന്... ഒരു നാഥനില്ലാ കളരി പോലെ

No comments:
Post a Comment