Pages

Wednesday, June 24, 2026

ജല ശ്രോതസുകൾ മലീനമാക്കുന്ന ഇന്നത്തെ സ്ഥിതി മാറണം

 

ജല ശ്രോതസുകൾ മലീനമാക്കുന്ന  ഇന്നത്തെ  സ്ഥിതി മാറണം

 

കേരളത്തിലെ ജലസ്രോതസ്സുകളില്‍ 67 ശതമാനത്തിലും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നുവെന്ന് പഠന റിപ്പോര്ട്ട്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്കുടിവെള്ള സ്രോതസ്സുകള്പൂര്ണമായും നശിക്കുമെന്നും റിപ്പോര്ട്ട് സൂചിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടത്തിയ സര്വേ റിപ്പോര്ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 14 ജില്ലകളിലെ 2003 വാര്ഡുകളിലായി പ്രധാനപ്പെട്ട 3606 ജലശ്രോതസുകളിലാണ് സ്ഥതിവിവരപഠനം നടത്തിയത്. ഇതില്‍ 2642 ജലശ്രോതസുകളും മലിനമാണെന്നാണ് കണ്ടെത്തല്‍. പഠനം നടത്തിയ ജലശ്രോതസുകളൊക്കെയും കുടിവെള്ളത്തിനായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് ഏറെ പ്രാധാനം. പഠനവിധേയമായ ജലശ്രോതസുകളില്‍ 46.10ശതമാനം ഭാഗികമായി മലിനമായപ്പോള്‍, 26.90ശതമാനം പൂര്ണ്ണമായും മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പൂര്ണ്ണമായും മലിനമായ ജലശ്രോതസുകള്ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്.തൊട്ടുപിന്നാലെ കണ്ണൂരും. ഏറ്റവും കുറവ് മലിനമായ ജലശ്രോതസുകള്തിരുവനന്തപുരം ജില്ലയിലാണെന്നാണ് റിപ്പോര്ട്ടിലെ കണ്ടെത്തല്‍.

ജലസ്രോതസുകള്മലിനമാക്കുന്നതില്പ്രധാനം ഹോട്ടല്മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും മറ്റ് ചവറുകളുമടങ്ങുന്ന ഖരമാലിന്യം മൂലമെന്നാണ് റിപ്പോര്ട്ടിന്റെ കണ്ടെത്തല്‍. ഇതില്മുന്നിലുള്ളത് മലപ്പുറമാണ്. കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളും ഖരമാലിന്യം നിക്ഷേപിച്ച് ജലസ്രോതസുകള്മലിമാക്കുന്നതില്മുന്പന്തിയിലാണെന്നും റിപ്പോര്ട്ട് സൂചിപ്പിക്കുന്നു. ജലസ്രോതസുകളില്കണ്ടിരുന്ന ജൈവവൈവിധ്യത്തിലും മത്സ്യസമ്പത്തിലും ഗണ്യമായ കുറവുണ്ടായതായും ഒപ്പം അമിതമായ വളപ്രയോഗം ജലസ്രോതസുകളെ കൂടുതല്മലിമാക്കുന്നുവെന്നും പഠന റിപ്പോര്ട്ട് അടയാളപ്പെടുത്തുന്നു.

സ്ഥിതി ഗുരുതരമായതുകൊണ്ടുതന്നെ തദ്ദേശസ്ഥാപനങ്ങളോ സര്ക്കാരോ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്ട്ടിലെ നിര്ദ്ദേശം. അതല്ലെങ്കില്ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന ഈരടികള്അന്വര്ഥമാകാന്അധികം താമസമുണ്ടാകില്ല.ത് കൊല്ലം മുന്പ്, കുളിക്കാനും ക്കാനും മുതിന്നരും കുട്ടിളുമൊക്കെ ടുത്തുള്ള പുളിലേക്കും തോടുളിലേക്കും ക്കുന്ന കാഴ്ച തിവായിരുന്നു. നീന്തലും ന്തുളിയും മുങ്ങാംകുഴിയി ത്സങ്ങളും നീന്ത വുമൊക്കെ ന്നിരുന്ന മൈതാങ്ങ! ചി മീ പിടിക്കാ കൈയിലൊരു ചൂണ്ടയോ യോപോലും രുതും. 25 ഷം മുന്പ്, കാഴ്ച ങ്ങിത്തുങ്ങി. പ്പോ ത്തരം കാഴ്ക റ്റപ്പെട്ടയിങ്ങളി മാത്രമായി. തിലും ളു മുഖം പോയിട്ട, കാലൊന്നു ഴുകാ പോലും ങ്ങില്ല. ല്ലാം പ്ലാസ്റ്റിക്കും റ്റു മാലിന്യങ്ങളും നിഞ്ഞ് രോഗാണുവാഹിളായി. ലോത്തെ റ്റവും ലിമാ ഞ്ചു ദിളി ന്ത്യയിലെ ഗംയും മുയുമുണ്ട്. ണ്ടും മ്മുടെ പുണ്യദിളാണ്. ഗംയുടെ ശുദ്ധീത്തിനായി തിനോകം കോടിക്കക്കിനു രൂ കേന്ദ്രം ചെഴിച്ചു. പ്രത്യേ സൈനിവിഭാത്തെ രൂപീരിച്ചു. കാര്യമാ മുണ്ടായില്ല. കുംമേയ്ക്കിടെ ദി വീണ്ടും ലിമായെന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോ, ന്ത്യക്കാരെ ഠിപ്പിക്കാ രേണ്ടെന്നും ബ്രിട്ടീഷുകാരാണ് ഗം ലിമാക്കിതെന്നുമായിരുന്നു യുപി മുഖ്യന്ത്രി നിയി ഞ്ഞത്. കേത്തിലുപ്പെടെ രാജ്യത്തെ താണ്ട് ല്ലാ സംസ്ഥാങ്ങളിലും ത്താക്ക തേ വിക്കേട് യുന്നില്ലെങ്കിലും പ്രവൃത്തി ന്നുന്നെയാണ്. ല്ലാ ലാങ്ങളും ലിമായി.

കേത്തിലെ സ്രോസുളി 73 മാവും ലിമായി. സംസ്ഥാത്തെ 44 ദിളും കാലുളും തോടുളും കുങ്ങളും കിറുളും, ഫാ്ടറിളിലെയും വ്യാപാസ്ഥാങ്ങളിലെയും വീടുളിലെയും മാലിന്യങ്ങ ഹിക്കുന്നു. പാത്തെയും ന്പിലെയും രാളാശിഷ്ങ്ങളും ഴുകിയിങ്ങുന്നത് ലാങ്ങളിലാണ്. മാലിന്യ സംസ്കത്തിന്റെ രാമാണ് ലാങ്ങളുടെ ലിനീത്തിന്റെ റ്റൊരു പ്രധാ കാണം. കുടിവെള്ള സ്രോസുളി ക്കൂസ് മാലിന്യംപോലും ള്ളുന്നരുണ്ട്. മ്മ വെള്ളത്തിലൊളിപ്പിച്ച മാലിന്യബോംബു പൊട്ടിത്തെറിക്കുംമുന്പ് നിവീ്യമാക്കേണ്ടതുണ്ട്.

വിടെ മാലിന്യം ള്ളരുത്ന്നു ബോഡ് യ്ക്കുന്ന ദ്ദേസ്ഥാങ്ങളൊന്നും വിടെ ള്ളമെന്നു യുന്നില്ല. രി സേനാംങ്ങ മാത്തിലൊരിക്ക ന്ന് പ്ലാസ്റ്റിക് ശേരിക്കുന്നതി തുങ്ങി മാലിന്യസംണം. ജൈമാലിന്യങ്ങ വിങ്ങളി സംസ്കരിക്കമെന്ന് ദേശിച്ചാ പോരാ, തു ക്കുന്നുണ്ടോയെന്ന് പ്പാക്കണം. ക്കാ ശേരിക്കാത്ത ജൈമാലിന്യങ്ങളിലേറെയും മ്മുടെ ലാങ്ങളി ള്ളപ്പെടുന്നുണ്ട്. ദ്യം ചെയ്യേണ്ടത്, പുതുതായി മാലിന്യം വെള്ളത്തിലെറിപ്പെടുന്നില്ലെന്ന് പ്പാക്കുയാണ്.

പ്രായോഗിമാ വിക്കുകൊണ്ടൊന്നും രു കാര്യവുമില്ല. ‘വിടെ മാലിന്യം ശേരിക്കപ്പെടുംന്ന ബോഡുളും നി ണ്ടാണം. ഷിഗെല്ല, മീബിക് സ്തിഷ്കജ്വരം തുങ്ങി, നിധിപേരുടെ ത്തിനിയാക്കി മാരോങ്ങളിലേറെയും ലിത്തിനിന്നാണ്. രും ങ്ങളി തു കൂടു വെല്ലുവിളി ത്തും. രോഗം ചികിത്സിക്കുന്നതുപോലെ പ്രധാമാണ് തിന്റെ വിങ്ങളെ ല്ലാതാക്ക. ലാങ്ങളെ ശുദ്ധീരിച്ചേ തീരൂ. ക്കാത്തിനു ണ്ടാഴ്ച മുന്പ് ക്ടറുടെ ധ്യക്ഷയി യോഗം വിളിക്കുന്നതിനെക്കുറിച്ചല്ല യുന്നത്. ശാശ്വ രിഹാത്തിനുള്ള ദ്ധതിളുണ്ടാണം.

മ്മുടെ ലാങ്ങ ശുദ്ധമാക്കാ ചെഴിക്കുന്ന തു ഷ്ടമാണെന്നു രുരുത്. സേനം, ഗാഹികോയോഗം, വിനോഞ്ചാരം തുങ്ങി മേളി ലി വീത്തിന് തിയാക്കും. വിവി കുപ്പുളുടെ കോനം, രിസ്ഥിതി ശാസ്ത്രജ്ഞരുടെ നിദേങ്ങ, ങ്ങളുടെ ണം ന്നി പ്പാക്കണം. മാധ്യങ്ങ ബോത്കത്തിനിങ്ങണം. വീട്ടിലെ മാലിന്യത്രയും പൊതിഞ്ഞുകെട്ടി ക്കാന്റെ ന്പിലോ ളില്ലാ പായോത്തോ ലാങ്ങളിലേക്കോ ലിച്ചെറിഞ്ഞിട്ട് കാറിലും സ്കൂട്ടറിലും പായുന്ന 10 പേരെക്കൊണ്ട് തു തിരിച്ചെടുപ്പിക്കുയും പിയിടുയും ചെയ്താ സാമൂഹി വിരുദ്ധക്കു പാമാകും.

ന്ത്യയിലെ റ്റവും ശുദ്ധമാ ദിയാണ് മേഘായിലെ ഉംഗോട്ട്. തിലൂടെ ള്ളങ്ങ പോകുന്നതു ണ്ടാ വായുവിലൂടെ ഴുകുന്നതായി തോന്നും. ത്ര ണ്ണാടിമാമാണ് ലം. വിങ്ങളി നുഷ്യരില്ലാത്തതും തൊഴുകുന്ന ഗ്രാങ്ങളിലെ നുഷ്യ തിലൊരു രി ഴുക്കുപോലും വീഴാ മ്മതിക്കാത്തതുമാണ് ശുദ്ധിയുടെ സ്യം. ലോമെങ്ങുംനിന്ന് വിടേക്ക് ന്ദരെത്തുന്നു. മേഘായുടെ സാന്പത്തികാഭിവൃദ്ധിയുടെ കാങ്ങളിലൊന്നായി തു മാറി. നമ്മുടെ ഭാപ്പു, ന്പ, പെരിയാ, കുട്ടനാ ലാങ്ങ തുടങ്ങിയവ ശുദ്ധമാക്കിയാൽ  നമ്മുടെ നാട് രക്ഷപ്പെടും .നാട്ടിലേക്ക്  വിദേശ ടുറിസ്റ്റുകൾ  ഒഴുകിയെത്തും .നാടും നാട്ടുകാരും  രക്ഷപെടും

 

പ്രൊഫ്, ജോൺ കുരാക്കാ

No comments: