Pages

Monday, June 22, 2026

വൃദ്ധസദനത്തിൽ നിന്ന് ഒരു അമ്മ മകന് ഇ എഴുതുന്ന ഒരു കത്ത് ആരുടേയും ഹൃദയം പിടക്കുന്ന ഒന്നാണ്

 

വൃദ്ധസദനത്തിൽ നിന്ന്

ഒരു അമ്മ  മകന് എഴുതുന്ന  ഒരു കത്ത്

ആരുടേയും ഹൃദയം പിടക്കുന്ന  ഒന്നാണ് |


"മോനെ അമ്മ വീട്ടിൽ നിന്ന്  പോന്നപ്പോൾ

മോൻറെ  ഒരു ഷർട്ട് എടുത്തിരുന്നു . നല്ല തണുപ്പ് ഉള്ളപ്പോൾ

അമ്മ അത് പുതച്ചാണ്  കിടക്കാറ്

ഇവിടെ പുതപ്പ്  ഇല്ലാത്തതുകൊണ്ടല്ല

എൻറെ  മോൻറെ  ഷർട്ട് പുതക്കുമ്പോൾ

എന്റെ മോൻ  കൂടെ ഉള്ളതുപോലെ  ഒരു ധൈര്യം .

ലോകത്ത് ആരുമില്ലെങ്കിലും

എന്റെ  അവസാന ശ്വാസം വരെ  കാത്തിരിക്കും  നിനക്കായി "

കുരാക്കാർ

No comments: