ശശികലയും മറ്റും വർഗ്ഗീയ വിത്ത് വാരിവിതറാതെവെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരെടെ കുടുംബത്തെ സഹായിക്കാൻ തയാറാക്കുക
മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പരിശുദ്ധ കാതൊലിക്ക ബാവ മുന്നോട്ട് വെച്ച നിർദേശത്തെ ക്രിയാത്മകമായി ഉൾക്കൊണ്ടു. നാടിനെ നടുക്കിയ ദുരന്തത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്കുള്ള സമർപ്പണമാണ് ഓർത്തഡോൿസ് പള്ളികൾ കൈക്കൊണ്ട മഹത്തായ തീരുമാനം. ചന്ദനപ്പള്ളിയും, പുതുപ്പള്ളിയും കടമറ്റവുമടക്കം മാതൃകാപരമായ തീരുമാനം കൈക്കൊണ്ട മുഴുവൻ ഇടവകകളെയും അഭിനന്ദിക്കുന്നു. ആ ദൈവീക തീരുമാനത്തിലേക്ക് ദേവാലയങ്ങളെ പ്രാപ്തരാക്കിയ സർവ്വശക്തനെ മഹത്വപ്പെടുത്തുന്നു. ആഘോഷങ്ങളെ പൂർണമായും അകറ്റി നിർത്തണം എന്നല്ല, ആഘോഷങ്ങൾ അപകടങ്ങൾക്കും ദുർച്ചെലവുകൾക്കും വഴിവെക്കരുത്. മറിച്ച്, നൈമിഷിക സന്തോഷം സ്നേഹഭവനങ്ങളായി രൂപാന്തരപ്പെടുമ്പോൾ അത് പ്രദാനംചെയ്യുക ആജീവനാന്ത സംതൃപ്തിയാണ്. ശബ്ദവും, വെളിച്ചവും അൽപ്പം കുറയുമായിരിക്കാം പക്ഷേ എളിയവന്റെ മുഖത്ത് ഉറപ്പായും സന്തോഷത്തിന്റെ പൂത്തിരി വിരിയും.. ശികലയുടെ പ്രസംഗങ്ങൾ വര്ഗ്ഗീയ വിത്ത് വിതയ്ക്കുന്നതാണെന്ന ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. പരിശുദ്ധ കാതൊലിക്ക ബാവ മുന്നോട്ട് വെച്ച നിർദേശത്തെ ക്രിയാത്മകമായി ഉൾക്കൊണ്ടു. നാടിനെ നടുക്കിയ ദുരന്തത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്കുള്ള സമർപ്പണമാണ് ഓർത്തഡോൿസ് സഭയുടെ നൂറുകണക്കിന്
വാലിയപള്ളികൾ ഈ വർഷത്തെ പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചിരിക്കുകയാണ് . ചില വിമതർ സൈബർ ആക്രമണം തിരുമേനിക്ക് എതിരെ ഉണ്ടായായെങ്കിലും
അതൊന്നും വിലപ്പോയില്ല .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment