FCRA ഭേദഗതി എന്താണ്?
ഇന്ത്യയിൽ വിദേശ ധനസഹായം
(foreign funds) ലഭിക്കുന്ന
സംഘടനകൾക്ക്
നിയന്ത്രണം
ഏർപ്പെടുത്തുന്ന
നിയമമാണ്.
2020-ൽ
ഇതിൽ
ചില
പ്രധാന
ഭേദഗതികൾ
നടപ്പാക്കി.
പ്രധാന മാറ്റങ്ങൾ
വിദേശ ഫണ്ട്
ലഭിക്കുന്ന
സംഘടനകൾക്ക്
sub-granting (മറ്റൊരാൾക്ക്
ഫണ്ട്
കൈമാറൽ)
നിരോധിച്ചു,എല്ലാ
FCRA അക്കൗണ്ടുകളും
SBI New Delhi main branch വഴി
നടത്തണം
ഭരണച്ചെലവ് 50% → 20% ആയി കുറച്ചു
Aadhaar നിർബന്ധമാക്കി
സർക്കാർ
പറയുന്നത്,വിദേശ
ഫണ്ടുകളുടെ
ദുരുപയോഗം
തടയുക,പരസ്യത
(transparency) വർധിപ്പിക്കുക,ദേശീയ
സുരക്ഷ
ഉറപ്പാക്കുക
ഈ ബിൽ
നടപ്പിലാക്കിയാൽ
:ചെറു
സംഘടനകൾക്ക്
പ്രവർത്തിക്കാൻ
ബുദ്ധിമുട്ട്,മനുഷ്യാവകാശ,
സാമൂഹിക
പ്രവർത്തനങ്ങൾ
കുറയാൻ
സാധ്യത
ചിലർ
ആരോപിക്കുന്നത്
— മതസംഘടനകൾ
(ക്രൈസ്തവ
സംഘടനകൾ
ഉൾപ്പെടെ)
കൂടുതൽ
ബാധിക്കപ്പെടുന്നു,FCRI
ഭേദഗതിയിലൂടെ
ഉന്നം
വെക്കുന്നത്
പ്രധാനമായും
ക്രൈസ്തവസഭകളുടെ
ഉന്മൂലനം.വിദേശസംഭാവന:
ആസ്തികൾ
സർക്കാരിന്
ഏറ്റെടുക്കാം,
എഫ്സിആർഎ
ഭേദഗതി
ബിൽ
ഉടൻ
പാർലമെൻ്റിൽ
അവതരിപ്പിക്കും.
സ്ഥിരമായി
ഏറ്റെടുക്കാനാകുക
ലൈസൻസ്
പുതുക്കിലഭിച്ചില്ലെങ്കിൽ
ആരാധനാലയങ്ങൾ
ഉൾപ്പെടെ
ഏറ്റെടുക്കാം.ന്യൂഡൽഹി
• നിശ്ചിത
സമയ
പരിധിക്കുള്ളിൽ
എഫ്സി
ആർഎ
(വിദേശസംഭാവന
നിയന്ത്രണ
നിയമം)
ലൈസൻസ്
പുതുക്കി
ലഭിക്കാതിരിക്കുകയോ
റദ്ദായ
ലൈസൻസ്
പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ
ചെയ്താൽ
സംഭാവന
ഉപയോഗിച്ചു
വികസിപ്പിച്ച
ആസ്തികൾ
കേന്ദ്രസർക്കാരിനു
സ്ഥിരമായി
ഏറ്റെടുക്കാമെന്ന
വ്യവസ്ഥ
വരുന്നു.
വിദേശസംഭാവന
നിയന്ത്രണ
നിയമത്തിൽ
(എഫ്സി
ആർഎ)
ഇതടക്കമുള്ള
നിർണായക
ഭേദഗതികൾക്കുള്ള
ബിൽ
വരുംദിവസങ്ങളിൽ
പാർലമെന്റിൽ
അവതരിപ്പിക്കുമെന്നാണു
വിവരം.
ഇത്തരത്തിൽ
സ്ഥിരമായി
ഏറ്റെടുക്കുന്ന
ആസ്തികൾ
കേന്ദ്രസർക്കാരിനു
വിൽക്കുകയോ
സർക്കാർ
വകുപ്പുകൾക്കു
കൈമാറുകയോ
ചെയ്യാം.
വിറ്റു
കിട്ടുന്ന
പണം
സർക്കാരിന്റെ
സഞ്ചിതനിധിയിലേക്കു
മാറ്റും.
ആസ്തിയുടെ
യഥാർഥ
ഉടമ
സ്ഥലരേഖയില്ലാതെ
പോലും
സർ
ക്കാരിന്
ഇതു
കൈമാറ്റം
ചെയ്യാൻ
അധികാരമുണ്ടാകും.
നിലവിലെ
നിയമത്തിൽ
താൽക്കാലികമായി
ഏറ്റെടുക്കാനും
പ്രവർത്തിപ്പിക്കാനും
മാത്രമാണ്
അധികാരമുള്ളത്.
ഏറ്റെടുക്കുന്ന ആസ്തികളിൽ
ആരാധനാലയങ്ങളുണ്ടെങ്കിൽ
അതിൻ്റെ
മതപരമായ
സ്വഭാവം
മാറ്റില്ല.
ഇവ
പ്രവർത്തിപ്പിക്കാൻ
പ്രത്യേക
അതോറിറ്റിയുണ്ടാകും. ആവശ്യമെങ്കിൽ സ്ഥാപനത്തി ന്റെ പ്രവർത്തനം
തന്നെ
താൽക്കാലികമായി
ഏറ്റെടുത്തു
നട
ത്താനും
അതോറിറ്റിക്ക്
അധികാ
രമുണ്ടാകും.
എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുക, സറണ്ടർ ചെയ്യുക, കാലഹരണപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ആസ്തികൾ ഏറ്റെടുക്കുന്നത്. ആദ്യം താൽക്കാലികമായാണ്
ഏറ്റെടുക്കുന്നതെങ്കിലും
അതോറിറ്റി
നിശ്ചയിക്കുന്ന
കാലാവധിക്കുള്ളിൽ
ലൈസൻസ്
പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കിൽ
സർക്കാർ
സ്ഥിരമായി
ഏറ്റെടുക്കും.
ഈ
നിയമത്തിൽ
സമയപരിധി വ്യക്തമാക്കിയിട്ടില്ല.
വിദേശസംഭാവന ഭാഗികമായി ഉപയോഗിച്ചു നിർമിച്ച ആസ്തി യാണെങ്കിലും
സർക്കാരിന്
ഏറ്റെടുക്കാം.
മറ്റു
സ്രോതസ്സുകളിൽ
നിന്നുള്ള
പണം
ഉപയോഗിച്ചു
നിർമിച്ച
ആസ്തികൾ
വേർതിരിക്കാനാകുമെങ്കിൽ,
അവ
സ്ഥാപനത്തിന്
അവകാശപ്പെടാം.
നിശ്ചിത
സമയപരിധിക്കുള്ളിൽ ലൈസൻസ് തിരികെ ലഭിച്ചാൽ ആസ്തികൾ തിരികെ കൈമാറും
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment