Pages

Sunday, February 1, 2026

അകാലത്തിൽ പൊലിഞ്ഞ റോയിയുടെ വേർപാടിന് മുന്നിൽ ആദരാഞ്ജലി.

 

അകാലത്തിൽ പൊലിഞ്ഞ റോയിയുടെ വേർപാടിന് മുന്നിൽ ആദരാഞ്ജലി.


 

C J റോയിഅഭിമാനിയാണ്.രാജ്യത്തെ വമ്പൻ വ്യവസായികളെ കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് വേട്ടയാടി സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ നടത്തുന്ന കേന്ദ്ര ഭരണത്തിന്റെ വൃത്തികെട്ട കളികളുടെ ഇരയാണ് റോയി .അതിലും ഭേദം മരിക്കുന്നതാണ് നല്ലതെന്ന് തോന്നിക്കാണും....

കോൺഫിഡൻ്റ് ഗ്രൂപ്പ് MD സി.ജെ . റോയിയുടെ മരണം ഞെട്ടിക്കുന്നതാണ്... രാജ്യത്തെ വമ്പൻ വ്യവസായികളെ കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് വേട്ടയാടി സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ നടത്തുന്ന B വൃത്തികെട്ട കളികളുടെ ഇരയാണ് റോയി ....

ബിൽഡർ, റിയൽ എസ്റ്റേറ്റ്, സിനിമാ നിർമ്മാതാവ് തുടങ്ങി നിരവധി ബിസിനസ് സംരഭങ്ങളിലൂടെ സൗത്ത് ഇന്ത്യയിലും വിദേശത്തും വ്യക്തി മുദ്ര പതിപ്പിക്കുകയും ശതകോടികളുടെ ബിസിസ്' സാമ്രാജ്യത്തിന് ഉടമയായിരുന്നു C J റോയ്.ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ബാംഗ്ലൂരിലെ ഭൂമി 700 കോടി രൂപയ്ക്ക് വിൽപ്പന നടന്നത്.. പണം കേരളത്തിൽ വിവിധ സംരഭങ്ങളിലേക്ക് മുതൽ മുടക്കാൻ അദ്ദേഹം ആലോചിച്ചിരിക്കുകയായിരുന്നു ...

പാർട്ടിയുടെ പ്രാദേശിക നേതാക്കൾ വൻകിട സംരംഭകരെ സമീപിച്ച് ഭീമമായ തുക കോഴ ചോദിക്കും.. അത് കൊടുക്കാൻ തയ്യാറാകാത്ത സംരംഭകരെ Income tax/ ED യെ ദുരുപയോഗിച്ച് റെയ്ഡ് നടത്തി തകർക്കും... ആസ്തികൾ മുഴുവൻ കള്ളപ്പണം എന്ന ചാപ്പയടിച്ച് കണ്ടു കെട്ടും...

പതിറ്റാണ്ടുകൾ പഴക്കമുള്ള ചെന്നൈ ആസ്ഥാനമായ മലയാളി ഗ്രൂപ്പിനോട് പാർട്ടി

ചോദിച്ചത് 500 കോടി രൂപയായിരുന്നു ... അവർ അത് കൊടുക്കാത്തതിൻ്റെ പേരിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അവരെ വേട്ടയാടി ആയിരം കോടി രൂപ കണ്ടുകെട്ടി.... വർഷങ്ങൾ നീളുന്ന കോടതി

ഒരുപാട് കഷ്ടപ്പെട്ട് വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ താൻ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം ഒരു നിമിഷം കൊണ്ട് വേട്ടയാടി തകർക്കപ്പെടുന്നതിൻ്റെ മാനസിക ആഘാതത്തിൽ സംഭവിച്ചതാണ് നാടിനെ നടുക്കിയ ആത്മഹത്യ.aED- ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചാണ് റോയ് സ്വയം വെടി വെച്ച് മരിച്ചത്.. അനേകം ആളുകളെ സ്വകാര്യമായി സഹായിച്ചിരുന്ന ഒരു മനുഷ്യ സ്നേഹികൂടി ആയിരുന്നു Dr. CJ റോയി .. 2018 , 2019 ലെ പ്രളയകാലത്തും വയനാട് ഉരുൾ പൊട്ടൽ ദുരന്തമുണ്ടായപ്പോഴും ഡോക്ടർ റോയി കാര്യമായ സാമ്പത്തിക സഹായം CMDRF ലേക്കും അല്ലാതെയും നൽകിയിരുന്നു ...

വേട്ട നായ്ക്കൾക്ക് മുന്നിൽ സ്വയം മരണം വരിച്ച് കീഴടങ്ങിപ്പോകേണ്ട ഒരാളായിരുന്നില്ല ഡോക്ടർ റോയിഅകാലത്തിൽ പൊലിഞ്ഞ റോയിയുടെ വേർപാടിന് മുന്നിൽ ആദരാഞ്ജലി.

 

പ്രൊഫ ജോൺ കുരാക്കാർ

 

No comments: