Pages

Wednesday, January 28, 2026

നായർ ഈഴവ സഖ്യം എന്ന പേരിൽ രൂപംകൊണ്ട ആശയം അവസാനിച്ചു.

 

നായർ ഈഴവ സഖ്യം എന്ന പേരിൽ രൂപംകൊണ്ട ആശയം അവസാനിച്ചു.



നായർ ഈഴവ സഖ്യം എന്ന പേരിൽ രൂപംകൊണ്ട ആശയം അവസാനിച്ചു. അങ്ങനെ ഒരു ഐക്യത്തിന് ഇല്ല എന്ന് എൻഎസ്എസ് നിലപാട് ജനറൽ സെക്രട്ടറി ശ്രീ. സുകുമാരൻ നായർ വ്യക്തമാക്കി.നായർ -ഈഴവ സഖ്യത്തിന്റെ പ്രധാന സൂത്രധാരൻ മുഖ്യമന്ത്രി .പിണറായി വിജയനാണ് എന്നും അതിന് എല്ലാ കരുക്കളും നീക്കിയത് മന്ത്രി വി എൻ വാസവൻ ആണ് എന്നു വരെ നമ്മുടെ മാധ്യമങ്ങൾ കഥകൾ മെനഞ്ഞു. ഇതിൽ യാതൊരു സത്യവും ഇല്ല എന്ന് കാര്യങ്ങൾ വ്യക്തമാക്കി സുകുമാരൻ നായർ പ്രസ്താവിച്ചു. തങ്ങൾ എല്ലാ സമുദായങ്ങളുമായി രമ്യതയിൽ പോകാനാണ് ആഗ്രഹിക്കുന്നത് എന്നും അർത്ഥശങ്കക്കിടയില്ലാതെ അദ്ദേഹം പറഞ്ഞു. ശ്രീ. വെള്ളാപ്പള്ളി നടേശൻ പറയുന്ന എല്ലാകാര്യങ്ങളും സിപിഐഎം പറയിപ്പിക്കുന്നതാണ് എന്ന ഇതിവൃത്തമാണ് മാധ്യമങ്ങളെ മുൻനിർത്തി മെനഞ്ഞെടുക്കുന്നത്. വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിന്റെ തൊഴുത്തിലെ പശുവാണ് എന്ന് ഒരു കഥ

No comments: