മധുര കിഴങ്ങു (Sweet potato).
മനുഷ്യർക്കും കന്നുകാലികൾക്കും ആഹാരമായി ഉപയോഗിക്കുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ് മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങ് (Sweet potato).മലബാറിൽ ഇതിനെ ഉണ്ടക്കിഴങ്ങ് എന്നും വിളിക്കുന്നു. ഈ കിഴങ്ങുവിളായിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൻ അന്നജം നിർമ്മിക്കുന്നു. കൂടാതെ പ്രോട്ടീൻ, വിറ്റമിൻ എ, പഞ്ചസാര എന്നിവയും ഈ കിഴങ്ങിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളാണ്.
എല്ലാത്തരം മണ്ണിലും വളരുന്ന ഒരു വിളയാണിത്. നല്ലതുപോലെ ഫലപുഷ്ടിയും ഇളക്കവും നീർവാഴ്ചയുമുള്ള മണൽ കലർന്ന മണ്ണിൽ ഏറ്റവും നന്നായി വിളവുതരുന്ന ഒരു വിളകൂടിയാണിത്. ജൂൺ-ജൂലൈ , സെപ്റ്റംബർ-ഒക്ടോബർ എന്നീ കാലങ്ങളിലാണ് പൊതുവേ കേരളത്തിൽ ഇവ കൃഷിചെയ്യുന്നത്. നന സൗകര്യമുള്ള കരപ്രദേശങ്ങളിൽ ഒക്ടോബർ -നവംബർ മാസങ്ങളിലും വയലുകളിൽ ജനുവരി-ഫെബ്രുവരി മാസങ്ങളിലും ഈ കിഴങ്ങ് കൃഷിചെയ്യാം'.മധുരക്കിഴങ്ങിന്റെ കിഴങ്ങും വള്ളിയും നടീൽ വസ്തുവായി ഉപയോഗിക്കാവുന്നതാണ്. കിഴങ്ങുകളാണ് നടീലിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ രണ്ട് തവാരണകളിലായിട്ടാണ് കൃഷിചെയ്യുന്നത്. വള്ളികളാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു തവാരണ മതിയാകും.Sweet potatoes are
nutritious, packing a good amount of vitamin A, vitamin C, and manganese into
each serving. They also have anticancer properties and may promote immune
function and other health benefits.Rich in Vitamins & Minerals: An
excellent source of Vitamin A (from beta-carotene), Vitamin C, Potassium,
Manganese, and B vitamins, vital for immunity, skin, and nerve function.Boosts
Eye Health: High beta-carotene converts to Vitamin A, crucial for clear vision
and preventing dry eyes.
Promotes
Gut Health: Contains both soluble and insoluble fiber, aiding digestion,
preventing constipation, and feeding healthy gut bacteria. Manages Blood Sugar:
Low to medium glycemic index and fiber help release sugar slowly, preventing
spikes, making them suitable for diabetics in moderation.Supports Heart Health:
Potassium helps control blood pressure, while fiber lowers bad cholesterol,
reducing heart disease risk.Provides Sustained Energy: Complex carbohydrates
offer slow-releasing energy, keeping you full and active longer.
Powerful
Antioxidants: Protect cells from damage, fight inflammation, and reduce risks
of chronic diseases, with purple varieties rich in anthocyanins. Antioxidants and Vitamin A support skin
health, while fiber promotes fullness, aiding weight loss.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment