Pages

Tuesday, December 30, 2025

മിയാക്കി മംഗോ (The "Miya Jaki" mango) ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം കേരളത്തിൽ

 

മിയാക്കി മംഗോ (The "Miya Jaki" mango)

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം കേരളത്തിൽ


 

The "Miya Jaki" mango is actually the famous Miyazaki Mango, known as the world's most expensive mango, originating from Japan's Miyazaki Prefecture, famous for its ruby-red skin, sweet taste, and high antioxidants, often sold at exorbitant prices due to intensive care, nets, and protection, even in India where farmers grow them.

Miyazaki mangoes are a medium to large varietal, averaging 350 to 510 grams in weight, and have a round to oval shape with blunt, curved ends. The mango’s skin is semi-thick, leathery, smooth, and taut, showcasing brilliant hues of dark red, ruby red, to orange. Each fruit will vary in coloring, depending on growing conditions and the amount of sunlight during cultivation. The skin is also covered in tiny pale yellow dots, and overall, the skin peels easily. The vibrant orange flesh is soft, aqueous, tender, and non-fibrous with a succulent, melting consistency. The flesh also encases a central, oval to oblong, flattened seed that is inedible and should be discarded. Miyazaki mangoes release a honeyed, tropical aroma when ripe. Look for fruits that feel heavy for their size and are free from large black spots, a sign the mango may be overripe. Miyazaki mangoes are sold ripe and are known for their high sugar content, reaching at least 15 degrees Brix. The mangoes have a sweet and tart taste with fruity and tropical notes combined with coconut and pineapple nuances.

Miyazaki mangoes have a sweet, tropical flavor suited for fresh preparations. The fruits are primarily consumed straight out of hand and are appreciated for their melting flesh. Miyazaki mangoes can be easily peeled, and the flesh can be eaten directly off the seed. The flesh can also be sliced into wedges and served as a fresh topping over parfaits, cakes, ice cream, rice, and tarts. In Japan, Miyazaki mangoes are regarded as a fresh-eating dessert variety, and it is customary to enjoy the fruits in their raw, natural form. This is especially true for the more expensive Miyazaki mangoes, including Taiyo no Tamago. While less common, Miyazaki mangoes can sometimes be added to puddings, jellies, and other desserts. The flesh can also be served on fruit and cheese platters. Miyazaki mangoes pair well with fruits such as pineapples, passion fruits, strawberries, bananas, kiwis, and coconut. Whole, unopened Miyazaki mangoes should be immediately consumed for the best quality and flavor. The mangoes are sold ripe and ready to eat and will only last for 1 to 3 days after harvest.

 

മിയാസാക്കി എന്ന പേരുള്ള മാങ്ങ ഉണ്ട്. വില കിലോയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപയാണ്. ഭൂമുഖത്ത് ഏറ്റവും അധികം വിലയുള്ള മാമ്പഴം അതാണ് മിയാസാക്കി. സൂര്യന്റെ മുട്ട എന്ന് വിളിപ്പേരുള്ള മിയാസാക്കി മാമ്പഴ ലോകത്തെ രത്നമാണ്. നിറം കൊണ്ടും രൂപം കൊണ്ടും രുചി കൊണ്ടും അത്ഭുതപ്പെടുത്തുന്ന മാമ്പഴത്തിന്റെ ഉത്ഭവം ജപ്പാനിലെ മിയാസാക്കി സർവകലാശാലയിലാണ് അതിനാലാണ് മാങ്ങ മിയാസാക്കി എന്ന പേരിൽ അറിയപ്പെടുന്നത്.

 

ജപ്പാനിലെ കർഷകരുടെ സഹായത്തോടെ 1980കളിലാണ് മാങ്ങ മിയാസാക്കി സർവകലാശാല വികസിപ്പിച്ചെടുത്തത്. വിറ്റാമിന്സി, , , കെ തുടങ്ങിയവയുടെ ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ്. പരിമിതമായ അളവിൽ മാത്രമാണ് ഇതിന്റെ ഉത്പാദനം നടക്കുന്നതും ആവശ്യക്കാർ വളരെയേറെ ആയതിനാലുമാണ് ഇതിന് ഇത്രയും വിലയേറാൻ കാരണം.

 

അതിസൂക്ഷ്മമായാണ് ഇവ കൃഷി ചെയ്യുന്നത്. അതീവ ശ്രദ്ധയോടെ പരിപാലിക്കുന്ന ഇവയുടെ പരാഗണം കർഷകർ കൈകൊണ്ടാണ് നിർവഹിക്കുന്നത്. ഉദയ സൂര്യന്റെ നാട്ടിൽ നിന്നെത്തിയ മിയാസാക്കിയെ ഇന്ത്യക്കാർ വിളിക്കുന്നത് ചുവന്ന സൂര്യൻ എന്നാണ്. ഇപ്പോൾ ജപ്പാനിൽ മാത്രമല്ല മിയാസാക്കി ഉത്പാദിപ്പിക്കുന്നത്.

 

പ്രൊഫ്, ജോൺ കുരാക്കാർ

No comments: