Pages

Tuesday, December 9, 2025

നടൻ ദിലീപ് കുറ്റം ചെയ്തു എന്നതിന് തെളിവ് നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല

 

നടൻ ദിലീപ് കുറ്റം ചെയ്തു എന്നതിന്  തെളിവ് നൽകാൻ പൊലീസിന്  കഴിഞ്ഞിട്ടില്ല 

നടിയെ ആക്രമിച്ച കേസില്ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പറ്റിയ തെളിവുകൾ ഒന്നും  കൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടില്ല .'' ജനങ്ങളോ , ചാനലുകളോ തീരുമാനിക്കുന്ന  നീതി  കോടതി നടപ്പാകില്ല 'കോടതിയില്വരുന്ന കാര്യങ്ങൾ കൂട്ടിക്കിഴിച്ച് കോടതി പറയുന്ന ഒരു നീതിയും ഉണ്ട്. രണ്ടു നീതികളും തമ്മിൽ എപ്പോഴും പൊരുത്തക്കേടുകൾ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എല്ലാവർക്കും സ്വാഗതാര്ഹമായ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന വിധികൾ ഉണ്ടാകാറില്ല. ചിലപ്പോഴൊക്കെ അത് ഉണ്ടാകാറുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ  കോടതി പറഞ്ഞത് ഇപ്പോഴത്തെ സാഹചര്യത്തിൽ വിശ്വസിക്കുക എന്നുള്ളതാണ്  ശരിയായ തീരുമാനം  അതിജീവിതക്ക്  നീതി കിട്ടണം .അവരുടെ മാനസികാവസ്ഥ  മനസിലാക്കാൻ കഴിയും കേസിൽ  ഒരാൾ  കുറ്റകാരനാണെന്ന് പറയാന്പറ്റില്ലലോ. വ്യക്തിപരമായി  ഇവരെ ആരെയും നമുക്ക് അറിയില്ല . കോടതിയെ  വിശ്വസിക്കുക മാത്രമാണ്  ഏക മാർഗ്ഗം . വളരെ കാലത്തെ  വാദപ്രതിവാദങ്ങൾക്ക്  ശേഷമാണ് വിധി പറഞ്ഞത്

പ്രൊഫ്, ജോൺ കുരാക്കാർ

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar