Pages

Wednesday, December 10, 2025

രാഹുൽ മാങ്കൂട്ടത്തിനു മുൻ‌കൂർ ജാമ്യം

 

രാഹുൽ മാങ്കൂട്ടത്തിനു  മുൻകൂർ ജാമ്യം 

രണ്ടാമത്തെ ബലാത്സംഗക്കേസില്രാഹുല്മാങ്കൂട്ടത്തിലിന് മുന്കൂര്ജാമ്യം അനുവദിച്ച വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്പ്രോസിക്യൂഷന്റെ തീരുമാനം. ഉത്തരവ് ലഭിച്ചാല്ഇന്ന് തന്നെ ഹൈക്കോടതിയില്അപ്പീല്നല്കും ഉപാധികളോടെയാണ് രാഹുലിന് തിരുവനന്തപുരം പ്രിന്സിപ്പല്സെഷന്സ് ജഡ്ജി എസ് നസീറ മുന്കൂര്ജാമ്യം അനുവദിച്ചത്..എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില്ഹാജരായി ഒപ്പിടണം, അന്വേഷണത്തോട് സഹകരിക്കണം എന്നീ ഉപാധികളോടെയാണ് രാഹുലിന് രണ്ടാമത്തെ കേസില്ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്ശ്രമിക്കരുതെന്നും അറസ്റ്റ് ചെയ്താല്ജാമ്യത്തില്വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.

ആദ്യത്തെ ബലാത്സംഗക്കേസില്രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതോടെ രാഹുല്മാങ്കൂട്ടത്തിൽവ്യാഴാഴ്ച പാലക്കാട് വോട്ട് ചെയ്യാനെത്തുമോയെന്ന ചര്ച്ച സജീവമായി. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്സ് സ്കൂളിലെ ബൂത്ത് നമ്പര്രണ്ടിലാണ് രാഹുലിന്റെ വോട്ട്. രാഹുല്താമസിക്കുന്ന ഫ്ലാറ്റ് വാര്ഡിലാണ് സ്ഥിതി ചെയ്യുന്നത്. കോണ്ഗ്രസിന്റെ സിറ്റിങ് വാര്ഡാണിത്.

ബലാത്സംഗ കേസില്മുന്കൂര്ജാമ്യം ലഭിച്ച പശ്ചാത്തലത്തില്ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുല്മാങ്കൂട്ടത്തില്എംഎല് നാളെ വോട്ട് ചെയ്യാന്പാലക്കാട് എത്തിയേക്കുമെന്ന് വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്സ് സ്കൂളിലെ ബൂത്ത് നമ്പര്രണ്ടിലാണ് രാഹുലിന് വോട്ട് ഉള്ളത്. രാഹുല്താമസിക്കുന്ന ഫ്ലാറ്റ് വാര്ഡിലാണ് സ്ഥിതി ചെയ്യുന്നത്. വാര്ഡ് കോണ്ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. രാഹുല്മാങ്കൂട്ടത്തില്‍, എംഎല് ആയ ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: