രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ കേസിലെ അജിതീവിതയെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു എന്ന വകുപ്പ് കൂടി രാഹുല്‍ ഈശ്വറിനെതിരെ ചുമത്തി. എആര്‍ ക്യാമ്പിലെ ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

No comments:
Post a Comment