Pages

Tuesday, July 29, 2025

സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്നു

 സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്നു.

സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്ന സൗരോർജ്ജ സെല്ലുകളുടെ ശേഖരമാണ് സോളാർ പാനൽ. സിലിക്കൺ കൊണ്ട് നിർമ്മിച്ച ഒരു അർധചാലകമാണിത്. ഇതിൽ സിലിക്കൺ എന്ന മൂലകമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോട്ടോ വോൾടേയിക് പ്രഭാവം മൂലമാണ് സോളാർ പാനലിൽ വൈദ്യുതി ഉണ്ടാകുന്നത്. സിലിക്കൺ പാളികളിൽ പതിക്കുന്ന സൂര്യപ്രകാശം അതിലുള്ള ആറ്റങ്ങളെ ഉദ്ദീപിപ്പിക്കുകയും ഇലക്ട്രോണുകളൂടെ പ്രവാഹത്തിന് കാരണമാവുകയും ചെയ്യുന്നു. ഇലക്ട്രോണുകളുടെ ഈ പ്രവാഹമാണ് വൈദ്യുതോർജ്ജമായി മാറുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞനായ ബ്രാഡ് പിറ്റൽ ആണ് സോളാർ പാനൽ കണ്ടുപിടിച്ചത്.സോളാർ പാനലിന്റെ പിൻഭാഗത്ത് ഒരു ജംഗ്ഷൻ ബോക്സ് ഘടിപ്പിച്ച് അതിനെ വൈദ്യുതിയുടെ ഒരു സംഗമകേന്ദ്രമായി ഉപയോഗിക്കുന്നു.
ഇന്ത്യയിലെ സാധാരണ ജനങ്ങളെ സോളാർ പദ്ധതിയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സര്ക്കാര് അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് . എല്ലാവരും കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിൽ അംഗമാകുന്നത് നല്ലതാണ് , 78000 ( എഴുപത്തി എണ്ണായിരം രൂപവരെ സബ്സിഡി നേടി നിങ്ങളുടെ വൈദ്യുതി ബിൽ വെറും ഫിക്സഡ് ചാർജായി കുറയ്ക്കാൻ കഴിയും കൂടാതെ ബോർഡിൽ നൽകുന്ന വൈദ്യുതിക്ക് ഇലക്ട്രിക്ക് സിറ്റി ബോര്ഡിൽ നിന്ന് പണം നേടുകയും ചെയ്യാം കൂടുതൽ വിവരങ്ങൾക്ക് കൊട്ടാരക്കര കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ' സൺ ഷൈൻ സോളാർ സൊല്യൂഷൻസ്' എന്ന കമ്പനിയുടെ Registered ഓഫീസുമായി ബന്ധപെടുക . ഫോൺ നമ്പറുകൾ . 8075540694 ,8592981257 ,8848797925 ..
സൺ ഷൈൻ സോളാർ സൊല്യൂഷൻസിനു വേണ്ടി മാനേജർമാർ
ജോസ് എബ്രഹാം
മാത്യു ലൂക്ക്
പ്രൊഫ്, ജോൺ കുരാക്കാർ

No comments: