വിഖ്യാത സംവിധായകൻ
ഷാജി N കരുൺ അന്തരിച്ചു.
ദേശീയ-അന്തർദ്ദേശീയ
തലങ്ങളിൽ പുരസ്കാരങ്ങൾ
ലഭിച്ചിട്ടുള്ള ഒരു
മലയാളചലച്ചിത്രസംവിധായകനും
ക്യാമറാമാനും ആണ്
ഷാജി എൻ.
കരുൺ. അദ്ദേഹത്തിന്റെ
ആദ്യചിത്രമായ പിറവിക്ക്
കാൻ ഫിലിം
ഉത്സവത്തിൽ ഗോൾഡെൻ
ക്യാമറ പ്രത്യേക
പരാമർശം ലഭിച്ചു.
രണ്ടാമത്തെ ചിത്രമായ
സ്വം കാൻ
ഫിലിം ഫെസ്റ്റിവലിലെ
മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
ഏക മലയാളചലച്ചിത്രമാണ്.
കേരളസംസ്ഥാന ചലച്ചിത്ര
അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും,
ഇന്റർനാഷണൽ ഫിലിം
ഫെസ്റ്റിവൽ ഓഫ്
കേരളയുടെ അദ്ധ്യക്ഷസ്ഥാനവും
(1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ
പത്മശ്രീ അവാർഡിനർഹനായി
ആദരാഞ്ജലികളോടെ
പ്രൊഫ.
ജോൺ കുരാക്കാർ

No comments:
Post a Comment