അന്ത്യോക്യൻ പാത്രിയർക്കീസ്
രണ്ടാമതും തെറ്റ് ചെയ്തിരിക്കുന്നു
അന്ത്യോക്യൻ പാത്രിയർക്കീസ് കോടതിയെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും തന്റെ കീഴ്സ്ഥാനിയായി ഒരു ശ്രേഷ്ഠ കാതോലിക്കായെ വാഴിച്ച് യാക്കോബായ വിഭാഗത്തിനുവേണ്ടി കേരളത്തിൽ അയച്ചിരിക്കുന്നു .
യാക്കോബായ എന്നത് മലങ്കര സഭയുടെ ഒരു വിളിപ്പേരാണ് . ഇപ്പോഴും ഓർത്തോഡോസ്കാരെ യാക്കോബായക്കാർ എന്ന വിളിക്കുന്ന മാർത്തോമാക്കാരും മലങ്കര കത്തോലിക്കരും പെന്തകൊസ്തുകാരുമുണ്ട് . യാക്കോബായ സഭ ലോകത്തു മറ്റ് എവിടെയെങ്കിലും നിലവിലുണ്ടോ?
അന്ത്യോക്യയിൽ ഉള്ളത് യായാക്കോബായ സഭയല്ല .സിറിയൻ ഓർത്തഡോൿസ് സഭയയാണ്.ഇന്ത്യയിൽ ഉള്ളത് ഇന്ത്യൻ ഓർത്തഡോൿസ് സഭ'... അതിലെ ഒരു വിഭാഗം ആണ് യാക്കോബായക്കാർസുപ്രീം കോടതി വിധി പ്രകാരം ഇവിടെ ഒരു സഭയെ ഉള്ളു. ഇവിടെ ഒരു കാതോലിക്കായുംഅന്ത്യോക്കയിലെ പാത്രിയർക്കീസ് പുതിയ കാതോലിക്കയെ വാഴിച്ച് അയച്ചു എന്നത്
ഇന്ത്യൻ പ്രധാനമന്ത്രിയെ അമേരിക്കൻ പ്രസിഡന്റ് നിയമിച്ച് അയച്ചു എന്ന് പറയുന്നതുപോലെയാണ്നിലവിൽ കോടതിയലക്ഷ്ടത്തിൽ നിലകൊള്ളുന്ന ഒരു വിഭാഗം വീണ്ടും കോടതിയെ വെല്ലുവിളിക്കുകയാണ് .
ജോൺ കുരാക്കാർ
No comments:
Post a Comment