Pages

Wednesday, January 22, 2025

ജലം ഭൂമിയിൽ മാത്രം

 

ജലം ഭൂമിയിൽ മാത്രം

ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്വച്ച് പ്രപഞ്ചത്തില്ജീവനുള്ള ഏകസ്ഥലം ഭൂമിയാണ്. ഭൂമിയെ വാസയോഗ്യമാക്കുന്നതോ ഇവിടുത്തെ ജലത്തിന്റെ സാനിധ്യവും. മനുഷ്യന് ഭൂമിയില്ജീവിക്കുന്നതിനാവശ്യമായ അടിസ്ഥാന ഘടകങ്ങളില്ഒന്നാണ് വെള്ളം. വെള്ളമില്ലെങ്കില്പ്പിന്നെ ഭൂമിയിലെ ജീവജാലങ്ങള്ക്കൊന്നും നിലനില്പ്പില്ല.

വിശദീകരണം

ജലം- ജീവന്റെ ആധാരം

ലോകപ്രശസ്തനായ ഇന്ത്യന്ശാസ്ത്രജ്ഞന്ഒരിക്കല്തന്റെ ഒരു ലേഖനത്തില്ഇങ്ങനെ എഴുതി- ജലം ജീവന്റെ അമൃതാണ്. ഹിന്ദു പുരാണങ്ങള്അനുസരിച്ച് മരണത്തെപ്പോലും തോല്പ്പിക്കാന്കഴിവുള്ള വസ്തുവാണ് അമൃത്. ജലത്തിന് മരണത്തിനെ തോല്പ്പിക്കാനാവില്ലെങ്കിലും ഭൂമിയില്ജീവന്നിലനിര്ത്താന്ജലം കൂടിയേ തീരു. നമ്മുടെ പ്രപഞ്ചത്തില്ജീവന്തുടിക്കുന്ന ഏക ഗ്രഹം ഭൂമിയാണ്. ഭൂമിയില്ജീവന്നിലനിര്ത്തുന്നതാകട്ടെ ഇവിടത്തെ ജലസാന്നിധ്യവും. വായുപോലെതന്നെ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്പ്പിന് ജലവും അവശ്യ ഘടകമാണ്.

ഭക്ഷണം കഴിക്കാതെ മനുഷ്യര്ക്ക് കുറച്ചു ദിവസങ്ങള്പിടിച്ചു നില്ക്കാന്കഴിഞ്ഞെന്ന് വരാം. എന്നാല്വെള്ളം ഇല്ലെങ്കില്ശരീരത്തിന്റെ പ്രവര്ത്തനം ആകെ താറുമാറാകും. ഭക്ഷണത്തിനായി നാം ആശ്രയിക്കുന്നത് നമ്മുടെ പരിസ്ഥിതിയെയും അതിലെ സസ്യമൃഗാധികളെയുമാണ്. ഇവയുടെ നിലനില്പ്പിനാധാരവും ജലം തന്നെ.

ഭൂഗോളത്തിന്റെ 70 ശതമാനവും വെള്ളത്താല്ചുറ്റപ്പെട്ടിരിക്കുന്നു. ഇതില്‍ 97 ശതമാനവും ഉപ്പുവെള്ളമാണ്. ബാക്കിയുള്ള മൂന്നു ശതമാനം ശുദ്ധജലത്തില്വെറും ഒരു ശതമാനം മാത്രമാണ് മനുഷ്യര്ക്കും മൃഗങ്ങള്ക്കുമൊക്കെ ഉപയോഗപ്രദമായ രൂപത്തില്ലഭ്യമായിട്ടുള്ളു. ഒരു ശതമാനം ജലം അമൂല്യമായി കാത്തു സൂക്ഷിച്ചാല്മാത്രമെ ഭൂമിയില്ജീവന്നിലനില്ക്കുകയുള്ളു.

ജീവന്നിലനിര്ത്തുക എന്ന അടിസ്ഥാന കാര്യത്തോടൊപ്പം തന്നെ ജലം മറ്റു പലവിധത്തിലും അമൂല്യമായിത്തീരുന്നുണ്ട്. നമ്മുടെ ഒരു ദിവസത്തെ പ്രവര്ത്തനങ്ങള്ചിന്തിച്ചാല്ത്തന്നെ അവിടെ ജലത്തിനുള്ള പ്രാധാന്യം മനസിലാക്കാം. കുടിക്കാനും, കുളിക്കാനും,അലക്കാനും, വൃത്തിയാക്കാനും ഭക്ഷണം പാചകം ചെയ്യാനും നമുക്ക് ജലം വേണം. ഇതൊന്നുമില്ലെങ്കില്പ്പോലും മനുഷ്യശരീരം ശരിയായി പ്രവര്ത്തിക്കാന്കൃത്യമായ അളവില്വെള്ളം ലഭിച്ചേ മതിയാവു. മൃഗങ്ങള്ക്കും ഇതുപോലെതന്നെയുള്ള ആവശ്യങ്ങളുണ്ട്. നമ്മള്ചെടിച്ചട്ടികളില്വളര്ത്തുന്ന ചെടികള്ക്ക് ഒരു ദിവസം വെള്ളമൊഴിക്കാതിരുന്നാല്ത്തന്നെ അവ വാടും. അതായത് സസ്യങ്ങളുടെ നിലനില്പ്പിനും വെള്ളം അത്യാവശ്യ ഘടകമാണ്.

ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്അതൊരുപക്ഷേ കുടിവെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന് പലരും മുന്നറിയിപ്പുതന്നിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും വികസനത്തിന് അത്യന്താപേക്ഷിത ഘടകമാണ് ജലം. വീട്ടാവശ്യങ്ങള്ക്ക് മാത്രമല്ല, കൃഷിക്കും വ്യാവസായിക ആവശ്യങ്ങള്ക്കും ജലം വേണം. കേരളംപോലെ പല സംസ്ഥാനങ്ങളും വൈദ്യുതിക്കുവേണ്ടിപ്പോലും ജലത്തെ ആശ്രയിക്കുന്നു.

ജീവിക്കാന്ജലമില്ലെങ്കില്പറ്റില്ല എന്ന സത്യം തിരിച്ചറിഞ്ഞിട്ടും പലപ്പോഴും ആളുകള്ജലസംരക്ഷണത്തിന് അതിന്റേതായ പ്രധാന്യം കൊടുക്കുന്നില്ല. ജലസ്രോതസുകളുംമറ്റും മലിനമാക്കാതെ സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രമല്ല വരും തലമുറയുടെ കൂടെ ആവശ്യമാണ്. മരണമില്ലാത്ത ജീവിതത്തിനായി അമൃത് ഇല്ലാത്ത അമൃത് തേടിപ്പോവുകയല്ല മനുഷ്യര്ചെയ്യേണ്ടത്. ജലം എന്ന അമൃതിനെ എന്തു വിലകൊടുത്തും സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്.

അവസാന ഉത്തരം

ജലം അമൂല്യമാണ്. അത് ജീവന്റെ അമൃതാണ്. ജലമില്ലെങ്കില് ഭൂമിയില്മനുഷ്യനോ മറ്റു ജീവജാലങ്ങള്ക്കോ നിലനില്പ്പില്ല.

കുടിക്കുവാൻ സുരക്ഷിതവും, ഭക്ഷണം തയ്യാറാക്കാൻ മറ്റും ഉപയോഗിക്കുന്ന ശുദ്ധ ജലമാണ് കുടിവെള്ളം എന്ന് അറിയപ്പെടുന്നത്. പ്രകൃതിയിൽ മുന്നിൽ രണ്ടു ഭാഗവും ജലമാണ്. ഇവ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്. ഇതിന് ഉപ്പുരസമാണുള്ളത്. ബാക്കിയുള്ള 3 ശതമാനം മാത്രമാണ് നേരിട്ട് ലഭ്യമായ കുടിവെള്ളം. കുടിവെള്ളത്തിന്റെ അളവ് ശാരീരിക പ്രവർത്തനങ്ങൾ, പ്രായം, ആരോഗ്യപ്രശ്നങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യശരീരത്തിന്റെ 95% ജലമായതിനാൽ ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു. ശുദ്ധമായ ജലത്തിന് നിറമോ, മണമോ, രുചിയോ എന്നിവ ഉണ്ടാകുവാൻ പാടില്ല.[1] ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്‌.[2].

ജല വിനിയോഗത്തിനായി പൈപ്പിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം

പ്രൊഫ. ജോൺ കുരാക്കാർ

 

No comments: