സഭാകേസ് കേരള സർക്കാരിന്റെ
ഖജനാവ് കാലിയാക്കും
കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയിൽ നടന്ന 6 പള്ളികളുടെ കേസിൽ കേരള സർക്കാർ അഡ്വക്കേറ്റ് കപിൽ സിബലിനെ ഇറക്കുമതി ചെയ്തിരിക്കുന്നു . ദിവസം 50 ലക്ഷം പ്രതിഫലം. ഇത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് . ഈ പ്രതിഫലം ഖജനാവിൽ നിന്നും കൊടുക്കണം . എത്ര കോടി? പൊതുജനത്തിന്റ പണം? പരമോന്നത കോടതിയുടെ വിധി നടപ്പാക്കാൻ സർക്കാരിന് പറ്റുന്നില്ല.
2017 ലെ സുപ്രിം കോടതി വിധി യാണ് തട്ടികളിക്കുന്നത്.
ഓർത്തഡോൿസ്
സഭക്ക് കോടികൾ നഷ്ട പരിഹാരം കൊടുക്കേണ്ടി വരും.സർക്കാർ ഒരു വിഭാഗവുrമായി പക്ഷം ചേരുകയാണ്. ഇത് ദുരൂഹതകളയുർത്തുന്നു
. ഈ വിഷയത്തിൽ കേരളാ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയുണ്ടായി
. ഈ അവസരത്തിൽ പ്രതിപക്ഷ നേതാവിനും ഒന്നും പറയാനില്ലേ?
ഓർത്തഡോക്സ് സഭാംഗങ്ങൾ ഇത് കാണുന്നുണ്ട് എന്ന് എല്ലാവരും മനസിലാക്കണം.
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment