Pages

Thursday, October 3, 2024

WORLD HOSPICE AND PALLIATIVE CARE DAY -2024

 WORLD HOSPICE AND PALLIATIVE CARE DAY -2024

ലോക പാലിയേറ്റീവ് ദിനം

OCTOBER-12 SATURDAY



എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്ച ലോക പാലിയേറ്റീവ് ദിനമായി ആചരിച്ചു വരുന്നു. വേൾഡ് വൈഡ് ഹോസ്പൈസ് പാലിയേറ്റീവ് കെയർ അലയന്സിന്റെ ആഭിമുഖ്യത്തിലാണ് ദിനം ആചരിക്കുന്നത്. സാന്ത്വന പരിചരണത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചുകൊണ്ട് ആവശ്യമുള്ളവർക്ക് സാന്ത്വന പരിചരണത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുക, കിടപ്പുരോഗികളുടെ ശാരീരിക സാമൂഹിക മാനസിക ആവശ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കിടപ്പുരോഗികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലോക പാലിയേറ്റീവ് ദിനം ആചരിക്കുന്നത്.'എന്റെ പരിചരണം എന്റെ സാസ്ഥ്യം' എന്നതാണ് വർഷത്തെ പാലിയേറ്റീവ് ദിന സന്ദേശം.സാന്ത്വന പരിചരണത്തിലൂടെ കിടപ്പു രോഗികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുവാൻ സാധിക്കുന്നു.വേദനയും ദുരിതങ്ങളും പരമാവധി കുറച്ച് ശിഷ്ടകാലം രോഗികൾക്ക് സൗഖ്യം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാം സ്നേഹിക്കുന്നവർക്ക് അവർ ഇഷ്ടപ്പെടുന്ന അന്തരീക്ഷത്തിൽ അതായത് വീടുകളിൽ വെച്ചുതന്നെ അവരെ സ്നേഹിക്കുന്ന ആളുകളാൽ പരിചരിക്കപ്പെടാൻ ഇതിലൂടെ സാധിക്കുന്നു. പക്ഷേ ഇത്തരമൊരു കാര്യം ഒറ്റയ്ക്ക് ചെയ്യുക എന്നത് മനുഷ്യ സാധ്യമല്ല. അതിന് കുടുംബാംഗങ്ങളുടെ കൂട്ടായ പ്രവർത്തനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സ്ഥാപനങ്ങളുടേയും അകമഴിഞ്ഞ സേവനവും ആവശ്യമാണ്. കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് മാതൃകയായ സംസ്ഥാനമാണ്.

കിടപ്പിലായരോഗികളുടെ സാന്ത്വനപരിചരണം ഓരോ മനുഷ്യരുടെയും കടമയാണെന്ന് ഓർമിപ്പിക്കുന്ന ലോക പാലിയേറ്റീവ് ദിനമാണിന്ന്. കിടപ്പിലായ മാറാരോഗികളുടെ ശേഷിക്കുന്ന ദിനങ്ങൾ വേദനാരഹിതവും അന്തസ്സുറ്റതുമാക്കാനുമുള്ള കടമ പാലിയേറ്റീവ് പ്രസ്ഥാനങ്ങൾക്ക് ഉണ്ട്.World Hospice and Palliative Care Day takes place on October 12 with the goal of improving the quality of life for people affected by serious health problems. Those that have life-limiting illnesses have the right to be cared for in the way that best suits their needs and this holiday emphasizes that. It draws attention to that belief in a myriad of ways; one of which is that every second year, a wave of concerts known as Voices for Hospices takes place to entertain and spread joy. It was originally created in 1989 by Sheila Hurton in order to raise funds and public awareness of the Princess Alice Hospice in Esher. It started as a single concert titled “Come and Sing” and it grew to become a worldwide event.Throughout time, people have suffered life-limiting illnesses but there wasn’t always a system in place to make sure that their last days were comfortable. In the nineteenth century, the action of hospice care was taken on primarily by women. They were religious and philanthropic volunteers that serviced the sick across countries and continents without knowledge of each other. The attention hospice care would achieve in the next century would be because of these women.In 1987, Dr. Declan Walsh established the first hospital-based palliative care center at the Cleveland Center. Medicare authorized formal hospice care in the 1990s and the treatment of such efforts was taken more seriously. Today, there are thousands of hospice agencies across the globe and it continues to grow. The first World Hospice and Palliative Care Day was held in 2005 and it’s been going strong ever since.World Hospice and Palliative Care Day is observed annually on the second Saturday in October. In 2024, this significant day falls on October 14th, providing an ideal opportunity for global initiatives and awareness campaigns.


Prof.John Kurakar

Pr

No comments: