Pages

Thursday, October 24, 2024

MEMORY OF APPACHAN AND AMMA

അനുസ്മരണ പ്രാർത്ഥന
അപ്പച്ചന്റെയും അമ്മയുടെയും (P .G Matthew and Thankamma Mathew ) അനുസ്മരണ പ്രാർത്ഥന ഒക്ടോബർ 20 ഞായറാഴ്ച്ച നടത്തി .കുർബാന കഴിഞ്ഞ് കല്ലറയിൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം ഡോ .ജേക്കബ് കുരാക്കാർ ൻറെ ഭവനത്തിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തി . സഹോദരി ഭർത്താവ് ശ്രി .പി.സി തോമസ് അധ്യക്ഷത വഹിച്ചു . ജേക്കബ് കുരാക്കാർ സ്വാഗതം പറഞ്ഞു യോഗത്തിൽ പ്രൊഫ്. ജോൺ കുരാക്കാർ , ശ്രി, വിബിൻ കുരാക്കാർ ഡോ നിധുൻ കുരാക്കാർ , ശ്രി. ജെയിംസ് പി തോമസ് , ശ്രി. എബ്രഹാം കോശി ,ശ്രിമതി ഷീല എബ്രഹാം , ശ്രിമതി സാലി കുരാക്കാർ , ശ്രിമതി ലെനി കുരാക്കാർ , പ്രൊഫ്. മോളി കുരാക്കാർ തുടങ്ങിയർ പ്രസംഗിച്ചു. Mrs & Mr മാത്യു കുരാക്കാർ ട്രസ്റ്റ് ന്റെ പുതിയ ഭാരവാഹികളായി ശ്രി . ബോബി കുരാക്കാർ ( പ്രസിഡന്റ് } ശ്രി ജോർജ് കുരാക്കാർ {സെക്രട്ടറി } എന്നിവരെ തെരഞ്ഞെടുത്തു , ഉച്ച ഭക്ഷണത്തിനു ശേഷം 1 P M ന് യോഗം സമാപിച്ചു .
ജോർജ് കുരാക്കാർ { സെക്രട്ടറി }


 

No comments: