കൊട്ടാരക്കര ശ്രീധരൻ നായർ ഫൌണ്ടേഷൻ പ്രൊഫ. ജോൺ കുരാക്കാർ സാറിന് അവാർഡ് നൽകി ആദരിച്ചു.
കൊട്ടാരക്കര ശ്രീധരൻ നായർ ഫൌണ്ടേഷൻപ്രൊഫ. ജോൺ കുരാക്കാർ സാറിന് 2024 ഒക്ടോബര് 19 ശനിയാഴ്ച്ച 5 P >M നു കൊട്ടാരക്കര ധന്യ ആഡിറ്റോറിയത്തിൽ വച്ച് നടത്തി , പ്രസിദ്ധ സിനിമ നടി ശ്രീലത നമ്പൂതിരി , കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളുമായ ശ്രീജ ,സിനിമ പ്രൊഡ്യൂസർ അമ്പലക്കര അനിൽ കുമാർ ഡോ , വസന്തകുമാർ സാംബശിവൻ , ഡോ , ഗംഗാധരൻ നായർ ,മുൻ എം.എൽ .എ ഐഷാ ദേവി എന്നിവർ സംസാരിച്ചു
No comments:
Post a Comment