Pages

Monday, September 30, 2024

KERALA PALLIATIVE CARE INITIATIVE ANNUAL FUNCTION 2024-



KERALA PALLIATIVE CARE INITIATIVE

 ANNUAL FUNCTION 2024-

കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്, കേരള കാവ്യ കലാ സാഹിതി, റൗണ്ട് സർക്യൂട്ട് ഫിലിംസ് എന്നിവയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 28 ന് വാർഷിക സമ്മേളനവും " വയോജനങ്ങളും പാലിയേറ്റിവ് കെയറും ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.യോഗത്തിൽ കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് പ്രസിഡന്റ്പ്രൊഫ. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു.പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ വാർഷികം ഉത്ഘാടനം ചെയ്തു.
കൊട്ടാരക്കര കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. സി രാജു പുസ്തക പ്രകാശനം നിർവഹിച്ചു യോഗത്തിൽ സിനിമ സീരിയൽ നടൻ സതീഷ്
വെട്ടിക്കവല, ശ്രി. പല്ലിശേരി, അലക്സ്മാമ്പുഴ, റൗണ്ട് സർക്യൂട്ട് ഫിലിം ഡയറക്ടർ കെ സുരേഷ് കുമാർ, അശോക് കുമാർ, കുഞ്ഞച്ചൻ പരുത്തിയറ, നീലേശ്വരം സദാശിവൻ, കെ. രാജുകുട്ടി,. മെനു ജോൺ, അച്ചൻ കുഞ്ഞ്, ഡോ. ഗംഗാധരൻ നായർ, ഡോ. വെള്ളിമൺ നെൽസൻ, പ്രൊഫ. മോളി കുരാക്കാർ,പോലീസ് ഇൻസ്പെക്ടർ വാസുദേവൻ നായർ എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 7 പേർക്ക് അവാർഡുകൾ നൽകി ആദരിച്ചു.

1 -
പാലിയേറ്റിവ് അവാർഡ്
ഷൈനി . എസ് ,പാലിയേറ്റിവ് നഴ്സ്
റൗണ്ട് സർക്യൂട്ട് ഫിലിം അവാർഡ് രണ്ടു പേർക്ക്
1
മംഗലം ബാബു ( സിനിമ രംഗത്തു അരനൂറ്റാണ്ടു കാലത്തെ സേവനം .റൗണ്ട് സർക്യൂട്ട് ഫിലിമിൻറെ 13 ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച വ്യക്തി '
2 -
ഹാരിസൺ ലുക്ക് . മികച്ച ഫോട്ടോഗ്രാഫി ,നിരവധി അവാർഡുകൾ ഇതിനകം കിട്ടിക്കഴിഞ്ഞു 'റൗണ്ട് സർക്യൂട്ട് ഫിലിമിൻറെ രണ്ടാമത്തെ ചിത്ര ലഭിച്ചിട്ടുണ്ട് മായ " വിൽക്കാനുണ്ട് വിദ്യ " എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് ഹാരിസൺ ആയിരുന്നു .
കേരളകാവ്യ കാലാ സാഹിതി പരിസ്ഥിതി അവാർഡ്
മുൻ ലേബർ ഓഫീസർ ആർ ഗീതക്ക് . നിരവധി അവാർഡുകൾ ഇതിനകം ലഭിച്ചിട്ടുണ്ട് .
കേരള കാവ്യ കലാ സാഹിതി സാഹിത്യ പ്രോൽസാഗാന അവാർഡ് രണ്ടു പേർക്ക്
1 -
ലതാപയ്യാളിൽ . ലത അടുത്ത കാലത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു
2 -
ഷക്കീല അസീസ് നിരവധി ലേഖനങ്ങൾ ,കഥകൾ കവിത എന്നിവ രചിട്ടുണ്ട് .
കേരള കാവ്യ കലാ സാഹിതി ബിസിനസ് അവാർഡ്
കെ. തങ്കച്ചൻ അഞ്ജനം , ലൈഫ് ഇൻഷുറൻസ് രംഗത്ത് 35 വർഷത്തെ വിജയകരമായ സേവനം .നീലേശ്വരം സദാശിവൻ സ്വാഗതം പറയും. ശ്രി. കുഞ്ഞച്ചൻ പരുത്തിയറ,
ഡോ.ഗംഗാധരൻ നായർ, ശ്രീ
സതീഷ് വെട്ടിക്കവലാ, ശ്രി കെ. രാജു കുട്ടി
ശ്രി. അലക്സ്മാമ്പുഴ എന്നിവർ പ്രസംഗിച്ചു ശ്രി. അശോക് കുമാർ റിപ്പോർട്ട്അവതരിപ്പിച്ചു
അച്ചൻ കുഞ്ഞ് നന്ദി രേഖപെടുത്തി.
കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്
2024 -25
ഭാരവാഹികളുടെ പാനൽ കുഞ്ഞച്ചൻ പരുത്തിയറ അവതരിപ്പിച്ചു. അംഗങ്ങൾ അത് അംഗീകരിച്ചു.

രക്ഷാധികാരിമാർ
1
ഡോ ,എൻ.എൻ മുരളി
2 -
ഡോ . മോഹൻ
പ്രസിഡന്റ്
പ്രൊഫ്. ജോൺ കുരാക്കാർ
വൈസ് പ്രസിഡന്റുമാർ
1 -
കുഞ്ഞച്ചൻ പരുത്തിയറ
2 -
൦ഡോ .മാത്യു ജേക്കബ്
3 -
അലക്സ് മാമ്പുഴ

ജനറൽ സെക്രട്ടറി
അശോക് കുമാർ
സെക്രെട്ടറിമാർ
1 -
റെഞ്ചി മൈലം
2 -
ജേക്കബ് മാത്യു കുരാക്കാരൻ
3
പ്രൊഫ്. മോളി കുരാക്കാർ
സാംസ്ക്കാരിക വിഭാഗം സെക്രട്ടറി
ഡോ . മുരളീധരൻ നായർ
പഠന വിഭാഗം സെക്രട്ടറി
ശ്രി .മനോജ് ടൂറിസം
പ്രതീപ് തോമസ്, സെക്രട്ടറി, സോഷ്യൽ സർവീസ് വിംഗ്
ട്രസ്റ്റിമാർ ( റീജിണൽ കൌൺസിൽ ട്രസ്റ്റിമാർ )
1 -
അഡ്വക്കേറ്റ് സാജൻ കോശി
2 -
അച്ചന്കുഞ്
3 -
മെനു ജൊൺ
4
ഷക്കീല അസീസ്
5
സാം കുരാക്കാർ
കോ-ഓർഡിനേറ്റർമാർ
1 -
ശ്രിമതി മാതാ ഗുരുപ്രിയ
2 -
നീലേശ്വരം സദാശിവൻ
3 -
വെട്ടിക്കവല പി,കെ രാമചന്ദ്റൻ
4 -
ആർ. ഗീത
5 -
ഡോ . നാരായണ പണ്ടാല
6 -
സാബു നെല്ലികുന്നം
7 -
അഡ്വ . മധു
ഓഡിറ്റർ പ്രൊഫ . ഡോ ഗംഗാധരൻ നായർ
യോഗത്തിൽ വച്ച് റൗണ്ട് സർക്യൂട്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
റൗണ്ട് സർക്യൂട്ട് ഫിലിംസ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുള്ളവർക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്
. 17
പേർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു
1-Suresh Kumar,
2-Prof John Kurakar,
3-Dr.Jacob Kurakar
4-Neelaswaram Sadasivan
5-,Mangalam Babu
6-,Paul Raj
7-Kunju Kozhy,
8-Achan Kunju,
9-Menu John,
10-Vishnu Chennap para,
11-Sahadevan Chennappara,
12-Harrison
ലുക്ക്
13-,Tulasi Neduvathoor,
14-Devarajan.B,
15-Vettikavala P K Ramachandran
16-,Sivadasan Pandikasala,
17-Adv.Surendran Kadakkodu
5
മണിക്ക് ദേശിയ ഗാനത്തോടെ സമ്മേളനം സമാപിച്ചു

സെക്രട്ടറി





















 

No comments: