Pages

Tuesday, June 18, 2024

പിതൃദിനത്തിൽ പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് സമ്മേളനം.

 

പിതൃദിനത്തിൽ പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് സമ്മേളനം.


















കൊട്ടാരക്കര റാഫ ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ പിതൃദിനാചാരണവും പാലിയേറ്റിവ് സമ്മേളനവും ജൂൺ 17 ന് 2.30 ന് റാഫ ഹെൽത്തിൽ വച്ച് നടത്തി. ശ്രി കെ പി. എസ്. സി ലീലാകൃഷ്ണൻ യോഗം ഉത്ഘാടനം ചെയ്തു. പ്രൊഫ. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു. ശ്രി. സുമേഷ് പണിക്കർ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഡോ ഗംഗാധരൻ നായർ, ശ്രി. മാതാഗുരുപ്രിയ, നീലശ്വരം സദാശിവൻ, ശ്രി അശോക് കുമാർ, കെ. സുരേഷ് കുമാർ, പ്രൊഫ. മോളി കുരാക്കാർ, ശ്രി. ജേക്കബ് മാത്യു കുരാക്കാരൻ, ശ്രി അച്ചൺകുഞ്, ശ്രി,മെനു ജോൺ, ശ്രി . സി തോമസ്, ശ്രി ജെയിംസ് ഡോ. മാത്യു ജേക്കബ്, ഡോ മേരി മാത്യു എന്നിവർ പ്രസംഗിച്ചു. പിതൃദിന ആചാരണത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് പങ്കിടുകയും മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു. വിശ്ഷ്ടാതിഥികൾക്ക് പിതൃദിന ഫലകം നൽകി റാഫ ഹെൽത്ത് ആദരിച്ചു. ലഘു ഭക്ഷണത്തിനു ശേഷം 4.45 P. M ന് യോഗം സമാപിച്ചു.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: