Pages

Wednesday, December 13, 2023

പലസ്തീനിലെയും ഇസ്രായേൽലെയും ജനങ്ങൾ സമാധാനത്തോടെ ജീവിക്കണം..

 

ഗാസയുടെ വിലാപം വീണ്ടും 19

ഇസ്രയേൽ -ഹമാസ് യുദ്ധം; പലായനം ചെയ്തത് രണ്ട് ലക്ഷത്തിലേറെപ്പേർ

പലസ്തീനിലെയും ഇസ്രായേൽലെയും ജനങ്ങൾ സമാധാനത്തോടെ ജീവിക്കണം..



2023 ,ഒക്ടോബര് 7 ന് അപ്രതീക്ഷിതമായി ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണം യുദ്ധ തന്ത്രങ്ങള് കൊണ്ടു മാത്രമല്ല ആയുധങ്ങളുടെ വൈവിധ്യം കൊണ്ടും ഞെട്ടിച്ചിരുന്നു. കടല് വഴിയും തുരങ്കങ്ങള് വഴിയും കര അതിര്ത്തികള് വഴിയും ഹമാസിന് ആയുധങ്ങള് ലഭിച്ചിരുന്നുവെന്നു വേണം കരുതാന്. ഏതൊക്കെ ആയുധങ്ങളാണ് ഹമാസിന്റെ ശേഖരത്തിലുള്ളത്? ലോകത്തെ തന്നെ പ്രധാന പ്രതിരോധ ശക്തികളിലൊന്നായ ഇസ്രയേലിന്റെ കരുത്ത് എന്തൊക്കെയാണ്?

ഗാസയില് നിന്നു ഇസ്രയേല് 2005ല് പിന്മാറാന് തീരുമാനിച്ചത് ഹമാസിന് പല തരത്തിലും ഗുണം ചെയ്തു. പ്രത്യേകിച്ച് ഇറാന്, സിറിയ എന്നിവിടങ്ങളില് നിന്നു ആയുധങ്ങള് നേരിട്ട് എത്തിക്കാന് ഇതുവഴി ഹമാസിന് സാധിച്ചുവെന്ന റിപ്പോര്ട്ടുകള് വ്യാപകമാണ്. 2007ല് സുഡാനില് നിന്നു ഫാജിര് 5 റോക്കറ്റുകള് വാങ്ങാനുള്ള ഹമാസിന്റെ ശ്രമം ഇതിനിടെ ഇസ്രയേല് ഇടപെട്ടു തടഞ്ഞിരുന്നു. എങ്കിലും പല വഴികളിലൂടെ ഹമാസ് റോക്കറ്റുകള് ശേഖരിച്ചിരുന്നുവെന്ന് കോ ഓപറേഷന് ഓഫ് വേള്ഡ്വൈഡ് ബ്രോഡ്കാസ്റ്റ് പറയുന്നു.

കരമാര്ഗം മാത്രമല്ല ഗാസയിലെ തീരങ്ങളും ആയുധകൈമാറ്റത്തിനുള്ള വേദികളായിട്ടുണ്ട്. ഇസ്രയേല് നാവിക സേനയുടെ കണ്ണുവെട്ടിച്ച് കപ്പലുകളില് നിന്നു ഹമാസ് നിയന്ത്രണമുള്ള കരകളിലേക്ക് ആയുധങ്ങളെത്തിയിരുന്നു. മാത്രമല്ല കരയിലെ രഹസ്യ തുരങ്കങ്ങളിലൂടെ സിറിയ വഴിയും ആയുധങ്ങള് ലഭിച്ചു. ഈജിപ്ത് ഗാസ അതിര്ത്തിയിലും രഹസ്യ തുരങ്കങ്ങളുണ്ടെന്നാണ് സൂചന.പാലസ്തിനെ അനുകൂലിക്കുന്ന അറബ് രാജ്യങ്ങൾ പലായനം ചെയ്യുന്നവർക്ക് അഭയം നൽകട്ടെ.

തികച്ചും അപ്രതീക്ഷിതമായി ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണം യുദ്ധ തന്ത്രങ്ങള് കൊണ്ടു മാത്രമല്ല ആയുധങ്ങളുടെ വൈവിധ്യം കൊണ്ടും ഞെട്ടിച്ചിരുന്നു. കടല് വഴിയും തുരങ്കങ്ങള് വഴിയും കര അതിര്ത്തികള് വഴിയും ഹമാസിന് ആയുധങ്ങള് ലഭിച്ചിരുന്നുവെന്നു വേണം കരുതാന്. ഏതൊക്കെ ആയുധങ്ങളാണ് ഹമാസിന്റെ ശേഖരത്തിലുള്ളത്? ലോകത്തെ തന്നെ പ്രധാന പ്രതിരോധ ശക്തികളിലൊന്നായ ഇസ്രയേലിന്റെ കരുത്ത് എന്തൊക്കെയാണ്?

ഗാസയില് നിന്നു ഇസ്രയേല് 2005ല് പിന്മാറാന് തീരുമാനിച്ചത് ഹമാസിന് പല തരത്തിലും ഗുണം ചെയ്തു. പ്രത്യേകിച്ച് ഇറാന്, സിറിയ എന്നിവിടങ്ങളില് നിന്നു ആയുധങ്ങള് നേരിട്ട് എത്തിക്കാന് ഇതുവഴി ഹമാസിന് സാധിച്ചുവെന്ന റിപ്പോര്ട്ടുകള് വ്യാപകമാണ്. 2007ല് സുഡാനില് നിന്നു ഫാജിര് 5 റോക്കറ്റുകള് വാങ്ങാനുള്ള ഹമാസിന്റെ ശ്രമം ഇതിനിടെ ഇസ്രയേല് ഇടപെട്ടു തടഞ്ഞിരുന്നു. എങ്കിലും പല വഴികളിലൂടെ ഹമാസ് റോക്കറ്റുകള് ശേഖരിച്ചിരുന്നുവെന്ന് കോ ഓപറേഷന് ഓഫ് വേള്ഡ്വൈഡ് ബ്രോഡ്കാസ്റ്റ് പറയുന്നു.

കരമാര്ഗം മാത്രമല്ല ഗാസയിലെ തീരങ്ങളും ആയുധകൈമാറ്റത്തിനുള്ള വേദികളായിട്ടുണ്ട്. ഇസ്രയേല് നാവിക സേനയുടെ കണ്ണുവെട്ടിച്ച് കപ്പലുകളില് നിന്നു ഹമാസ് നിയന്ത്രണമുള്ള കരകളിലേക്ക് ആയുധങ്ങളെത്തിയിരുന്നു. മാത്രമല്ല കരയിലെ രഹസ്യ തുരങ്കങ്ങളിലൂടെ സിറിയ വഴിയും ആയുധങ്ങള് ലഭിച്ചു. ഈജിപ്ത് ഗാസ അതിര്ത്തിയിലും രഹസ്യ തുരങ്കങ്ങളുണ്ടെന്നാണ് സൂചന.സമാധാനത്തോടെ ജീവിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ജനതയുടെ നേർക്ക് യാതൊരു കൂസലും ഇല്ലാതെ മൃഗീയമായി അവരെ കൊന്നൊടുക്കുവാനായി ചെന്ന തീവ്രവാദികളായ ഹമാസ് ഈയൊരു അവസ്ഥ അവർ ചോദിച്ചു വാങ്ങിയതാണ്. എന്നിട്ട് ഇസ്രയേലിനെ കുറ്റം പറഞ്ഞ നടന്നിട്ട് എന്ത് കാര്യം ഇനി ഇപ്പോൾ ഇതിന്റെ തിക്തഫലം അനുഭവിക്കുന്നത് സാധാരണക്കാരായ പാലസ്തീനികള് ആണ്. എല്ലാം കൈവിട്ടുപോയ സ്ഥിതിക്ക് ഇനി ഒന്നും പറയാനില്ല. ചോദിച്ചു വാങ്ങിയ മരണം.ഇസ്രായേൽ ഒരു യാഥാർത്ഥ്യം ആണ് എന്ന് മനസിലാക്കണം.. . ബ്രിട്ടീഷ് ഇന്ത്യ എന്ന രാജ്യം ഇന്ത്യയും പാകിസ്താനും ആയത് പോലെ ബ്രിട്ടീഷ് പലസ്തീൻ പലസ്തീൻനും ഇസ്രായേൽ എന്ന രാജ്യങ്ങൾ ആയി എന്ന് മനസിലാക്കാൻ കഴിയാത്തത് എന്താണ്? ഇസ്രായേൽ എന്ന രാജ്യം ഇല്ല എന്നൊക്കെ പറയുന്നവര് ഇന്ത്യയിൽ ഇരുന്നു പാകിസ്താൻ എന്ന രാജ്യം ഇല്ല വിഭജനം ഞാൻ അംഗീകരിക്കില്ല എന്ന് പറയുന്നത് പോലെയാണ്..പലസ്തീനിലെയും ഇസ്രായേൽലെയും ജനങ്ങൾ സമാധാനത്തോടെ ജീവിക്കണം..

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: