Pages

Sunday, August 13, 2023

കുടുംബയോഗത്തെ കുറിച്ച് ആദ്ധ്യാത്മീകാചാര്യന്മാരും ചരിത്ര, സാംസ്കാരിക പ്രവർത്തകരും.

 

കുടുംബയോഗത്തെ കുറിച്ച്

ആദ്ധ്യാത്മീകാചാര്യന്മാരും ചരിത്ര, സാംസ്കാരിക പ്രവർത്തകരും.



 

1-H. H. Baselios Marthomma

Mathews II

Catholicose of the east.

 

I understand Kurakaran Valiyaveettik family is an ancient family which belongs to the group of St. Thomas Christians.

Catholicate of the east.

2-K. M MATHEW, MALAYALA MANORAMA, KOTTAYAM

കൂരാക്കാരൻ വലിയവീട്ടിൽ കുടുംബ യോഗത്തിന്റെ ചരിത്രത്തിലേക്ക്  മുങ്ങിചെന്ന്  ഗവേഷണത്തിന്റെ കണ്ണാടി കൊണ്ടു സമൂഹത്തിന്റെ വളർച്ചയുടെ വേരുകൾ കണ്ടുപിടിക്കുക രസകരവും പ്രയോജനകരവുമാണ്. കൂരാക്കാരൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

കെ. എം മാത്യു

 

3-മഹാകവി എം. പി അപ്പൻ

വഴുതക്കാട്, തിരുവനന്തപുരം.

 

കൂരാക്കാരൻ കുടുംബത്തെ പണ്ടുമുതലേ വിദ്യാദേവതയും ധന ദേവതയും ഒരുപോലെ അനുഗ്രഹിച്ചിരിക്കുകയാണ്. നന്മ ചെയ്യാൻ കരുത്ത് ഉണ്ടാകട്ടെ.

എം. പി  അപ്പൻ

 

4- പെരുമ്പടവം ശ്രീധരൻ

നോവലിസ്റ്റ്, തിരുവനന്തപുരം

 

പുരാതനമായ കൂരാക്കാരൻ കുടുംബത്തിന്റെ ആസ്ഥാനം കുറവിലങ്ങാട് ആയിരുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. കാരണം ഞാനും കുറവിങ്ങാടിനു അടുത്തുള്ള ഒരു ഗ്രാമക്കാരനാണ്.

സ്നേഹ പൂർവ്വം

പെരുമ്പടവം ശ്രീധരൻ

 

5-പ്രൊഫ. ഗുപ്തൻ  നായർ

പേരൂർക്കട, തിരുവനന്തപുരം

 

കൂരാക്കാരൻ കുടുംബം പാരമ്പര്യത്തെ ആദരിക്കുന്നത് ആഹ്ലാദകരമാണ്. കുടുംബ യോഗത്തിന് നന്മകൾ നേരുന്നു

ഗുപ്തൻ നായർ

 

6-പ്രൊഫ. ജോർജ് ജോൺ നിധീരി

പ്രിൻസിപ്പാൾ, ദേവമതാ കോളേജ്

കുറവിലങ്ങാട്.

 

കുരാക്കാരൻ വലിയവീട്ടിൽ കുടുംബം കുറവിലങ്ങാട് വലിയവീട്ടിൽ നിന്നും പതിനേഴാം നൂറ്റാണ്ടിൽ അടർന്ന ഒരു ശാഖായാണ്.

ജോർജ് ജോൺ നിധീരി

 

7-പ്രൊഫ. ഗോവിന്ദൻ നമ്പൂതിരി,

(സെന്റ്. ഗ്രീഗോരിയസ് കോളേജ്,)

കോതമംഗലം

കുറവിലങ്ങാട് വലിയവീടിന് 1705   ഉണ്ടായ ശാഖയാണ്  കൂരാക്കാരൻ കുടുംബം. പാലയൂർ ശങ്കരപുരി ഇല്ലത്തിൽ നിന്നും  മതപരിവർത്തനം ചെയ്ത് അവിടെ നിന്നും പാലയാനം ചെയ്ത ശങ്കരൻ നമ്പൂതിരിയുടെ പിൻ തലമുറ കുറവിലങ്ങാട് ശങ്കുരിക്കൽ വലിയവീട്ടിൽ താസമാക്കിയിട്ടുണ്ട്.

എം. . ജി നമ്പൂതിരി.

 

8-ഡോ. സുകുമാർ അഴിക്കോട്

ചെയർമാൻ, നാഷണൽ ബുക്ക്ട്രസ്റ്റ്ഓഫ്  ഇന്ത്യ.

 

The lineage of the Kurakaran family is an ancient on the first century of the Christian era. When it was st the centre of the early christian evagelical activities in kerala.

Sukumar Azhikodu

 

9-V. C George BA,LT,KSG

കുറവില്ലങ്ങാട് മർത്തമറിയം പള്ളിയുംകേരള നസ്രാണികളും.

 

കുറവിലങ്ങാട് വലിയവീട്ടിൽ നിന്നും ശ്രി. മാത്തൻ 1705 കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ കൊട്ടാരക്കര നഗരത്തിനു ഒരു മൈൽ കിഴക്ക് മാറി കൊല്ലം ചെങ്കോട്ട റോഡിനു സമീപം താമസമാക്കി. അദ്ദേഹത്തിന്റെ താമസസ്ഥലം വലിയവീട് എന്നു തന്നെ അറിയപ്പെട്ടു. വലിയ വീട്ടിലെ ഓരോ അംഗത്തിനും കൂരാക്കാരൻ എന്ന സ്ഥാനനാമം അംഗീകൃത്യമാകുന്നു.

വി. സി ജോർജ്.

 

10-കുഴിതടത്തിൽ ഗോപാലകൃഷ്ണൻ  നായർ

നോവലിസ്റ്റ്, കൊട്ടാരക്കര.

 

ഇളയിടത്തു സ്വരൂപത്തിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ ക്രിസ്ത്യാനികളെയും നിയമിക്കാനുള്ള വിശാലത രാജസ്ഥാനം കാട്ടുകയുണ്ടായി. കൊട്ടാരത്തിലെ മാനേജർ പദവി ദീർഘ കാലം വഹിച്ചിരുന്നത് കൂരാക്കാരൻ കുടുംബ സ്ഥാപകനായ കുറവില്ലങ്ങാട്ടുകാരൻ മാത്തൻ ആയിരുന്നു.

കുഴിതടത്തിൽ.

 

11-ഡോ. പി. വി വേലായുധൻ പിള്ള

Rtd. Dean and Professor, University of Kerala

 

കേരള ചരിത്രത്തിൽ  കൂരാക്കാരൻ കുടുംബ ചരിത്രത്തിനു വലിയ പ്രാധാന്യമുണ്ട്. പ്രാചീന കേരളം തന്നെ കുടുംബങ്ങളുടെ സമവായമാണല്ലോ.

പി. വി വേലായുധൻ പിള്ള

 

12-പി. എൻ പണിക്കർ

KANFED, തിരുവനന്തപുരം

 

കൂരാക്കാരൻ കുടുംബ ചരിത്രം

കേരള ചരിത്രം പഠിക്കുന്നവർക്ക് പ്രയോജ.നപ്പെടും.

പി. എൻ പണിക്കർ

 

13-Rev . Fr. Dr. Issac Mathew.

 

കൂരാക്കാരൻ കുടുംബചരിത്രം  കേരള ചരിത്രത്തിലേക്ക് വെളിച്ചം കാണിച്ചു കൊടുക്കുന്ന കൈതിരിയായി  പ്രയോജനപെടും

ഐസക്ക് മാത്യു.

 

14-Dr. Sivadasan Pillai

Director, CACEE, University of Kerala,

Thrivandrun.

 

കൂരാക്കാരൻ കുടുംബചരിത്രം കേരള ക്രിസ്ത്യാനികളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണ്.

ശിവദാസൻ പിള്ള.

 

15-പ്രൊഫ. പന്മന രാമചന്ദ്രൻ നായർ

കൈരളി, തിരുവനന്തപുരം.

 

തെക്കൻ തിരുവിതാംകൂറിലെ ക്രൈസ്തവ കുടുംബങ്ങളിൽ പാരമ്പര്യവും ശ്രേഷ്ടതയും അംഗസംഖ്യയും ഉള്ള ഒരു കുടുംബമാണ് കൂരാക്കാരൻ കുടുംബം.

രാമചന്ദ്രൻ നായർ

 

,16-പോൾ മണലിൽ

മലയാള മനോരമ, കോട്ടയം

കുറവിലങ്ങാട്ടുകാരൻ  ലോപിച്ച് കൂരാക്കാരൻ ആയതിനിടയിൽ എത്രയെത്ര ചരിത്ര സംഭവങ്ങൾ. ചരിത്രമില്ലെങ്കിൽ പാരമ്പര്യമില്ല. കൂരാക്കാരൻ വലിയവീട്ടിൽ കുടുംബം വലിയൊരു പാരമ്പര്യത്തിന്റെ  ഭാഗമാണ്.

പോൾ മണലിൽ.

 

17-റവ. ഫാദർ ജേക്കബ് കിഴക്കുംപുറം

കൂരാക്കാരൻ കുടുംബത്തിലെ പൂർവികർ സത്യസന്ധരും കഴിവുള്ളവരുമായിരുന്നു. സമൂഹത്തിന്  നല്ല മാതൃക കാണിച്ചവരാണ് പൂർവികർ.

ഫാദർ ജേക്കബ്.

 

18-Prof. Dr. P. M Joseph

Sent. John's College, Anchal.

 

ശ്രേഷ്ടതയുള്ള ഒരു കുടുംബമാണ്  കൂരാക്കാരൻ വലിയവീട്ടിൽ കുടുംബം. മദ്യപാനം കുടുംബത്തെ തകർക്കും.

പി. എം ജോസഫ്.

 

19-Dr. Samuel Chandanapally

Ptofessor and Head, Department of Malayalam, Pathanamthitta.

 

വർത്തമാന കാലത്തിന്റെ വേരുകൾ ഭൂതകാലത്തിലാണ്. വൃക്ഷം തഴച്ചു വളരുന്നത് പോലെ കുറയ്ക്കാരൻ  കുടുംബം തഴച്ചു വളരണം.

 

സാമൂവേൽ ചന്ദനപള്ളി

 

20-Prof. Leelamma Samuel

Professor and Head, Department of Zoology, St. Gregirios College,

Kottarakara.

സമൂഹത്തിലെ അവശരെ സഹായിക്കുന്ന  കൂരാക്കാരൻ കുടുംബത്തിന്റെ പാരമ്പര്യം പുതിയ തലമുറ കാത്തുസൂക്ഷിക്കണം.

ലീലാമ്മ ശാമുവേൽ.

 

21-Rev. Fr. Prof. V. Varghese

Principal, st. Gregorios College,

Kottarakara.

 

കൂരാക്കാരൻ കുടുംബം പാരമ്പര്യത്തിന്റെ കണ്ണിയാണ്. കുറവിലങ്ങാട്  വലിയവീട്ടിൽ നിന്നും കൊട്ടാരക്കര വലിയവീട്ടിലേക്കുള്ള ദൂരം ചരിത്രകാരന്മാർക്ക്  മനസിലാക്കാൻ കഴിയും.

ഫാദർ വി. വർഗീസ്.

 

22-Prof. Dr. Abraham Karickam

Principal, Marthomma College

Thiruvalla.

കൂരാക്കാരൻ വലിയവീട്ടിൽ കുടുംബത്തിലെ മരുമകനായതിൽ

എനിക്ക് അഭിമാനമുണ്ട്.  കുടുംബാഗങ്ങൾ ഒരുമയോടെ മുന്നേറണം.

എബ്രഹാം കരിക്കം.

 

23-Advocate R. Jayaprakash

Kottarakara

 

സമൂഹത്തിന്റെ മാറ്റം ഉൾകൊള്ളാനും മാറ്റത്തിന് അനുസരിച്ച് പ്രവർത്തിക്കാനും കൂരാക്കാരൻ വിമൻസ് അസോസിയേഷൻ അംഗങ്ങൾക്ക് കഴിയണം.

ആർ. ജയപ്രകാശ്.

 

24-Neelawaram Sadasivan

'A'Grade Artist AIR and dooradarshan.

Award winner of Kerala  state Education film.

 

ശ്രേഷ്ടതയും  പാരമ്പര്യവും ഉള്ള ഒരു പുരാതന കുടുംബമാണ് കൂരാക്കാരൻ വലിയവീട്ടിൽ കുടുംബം. സമൂഹത്തിൽ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കുടുംബത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നു.

നീലശ്വരം സദാശിവൻ

 

25-SATHYAVAN KOTTARAKARA

general secretary, vidyabhyasa suraksha samithy., Kerala💋

 

കൂരാക്കാരൻ കുടുംബത്തിന്റെ മഹത്വവും വെളിച്ചവും സമൂഹത്തിനുകൂടി പകരാൻ കുടുംബംഗങ്ങൾക്ക് കഴിയണം.

 

സത്യവാൻ കൊട്ടാരക്കര

 

26-K. G Chellappan Pillai

CPKP Memorial Library, Kottarakara.

 

കൂരാക്കാരൻ കുടുംബം തസ്ലമുറകളായി  കാത്തുസൂക്ഷിക്കുന്ന സത്യ സന്ധതയും നിസ്വാർത്ഥതയും ഒരിക്കലും കൈവെടിയരുത്.

കെ. ജി ചെല്ലപ്പൻ പിള്ള.

 

27-LUKOSE CHERIYAN, YMCA

കൂരാക്കാരൻ കുടുംബത്തിന്റെ

പൈതൃകം കാത്തുസൂക്ഷിക്കാൻ പുതിയ തലമുറക്ക് കഴിയണം.

ലൂക്കോസ് ചെറിയാൻ

 

28-Dr, Purushothsma bhat

Kottarakara

 

കൂരാക്കാരൻ കുടുംബയോഗത്തിന്റെ ചികിത്സാ സഹായ പദ്ധതി ഒരു സത്കർമ്മ  പദ്ധതിയാണ്. കുടുംബത്തിന് സൂര്യനാകാൻ സാധിക്കില്ല. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന കണ്ണാടി ചില്ലുകൾ ആകാനെങ്കിലും  കഴിയും

പുരുഷോത്തമ ഭട്ട്.

 

29-Dr. N. N MURALI

KOTTARAKARA

 

പതിനേഴാംനൂറ്റാണ്ടിൽ  കുറവില്ലങ്ങാട്ടു വലിയവീട്ടിൽ നിന്നും കൊട്ടാരക്കര വലിയവീട്ടിൽ താമസമാക്കിയ കൂരാക്കാരൻ കുടുംബത്തെപോലെ എന്റെ പൂർവികരും 500വർഷങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും കൊട്ടാരക്കര താമരക്കുടിയിൽ വന്ന് താമസമാക്കിയവരാണ്.

എൻ. എൻ. മുരളി

 

30-DR. BAIJU S. G,കൊല്ലം

കൂരാക്കാരൻ കുടുംബംഗങ്ങൾ സദാ

പ്രവർത്തന നിരതരായിരിക്കണം. പുഴയിൽ ഉരുളുന്ന കല്ലുകളിൽ പായൽ പിടിക്കുന്നില്ല. നിശ്ചലമായി

കിടക്കുന്ന കല്ലുകളിലാണ് പായൽ  പിടിക്കുന്നത്.

എസ്. ജി ബൈജു.

 

31-ബിഷപ്പ്മാർ ഡോ. ജോർജ് തേക്കടത്ത്, നസ്രാണി സഭ, കാനഡ.

 

കൂരാക്കാരൻ  കുടുംബാഗങ്ങൾ പ്രതികരണ ശേഷി ഉള്ളവരായിരിക്കണം. കുടുംബത്തിലെ വനിതകൾ കർമ്മ രംഗത്ത് ഇറങ്ങണം.

മാർ ജോർജ് തേക്കടത്ത്.

 

32-DR. RAJAN BAABU, Managing director, Jsyabharatham  Mental hospital, Punalur.

കൂരാക്കാരൻ കുടുംബയോഗത്തിന്റെ പ്രതിമാസ യോഗങ്ങൾ മാനസിക ആരോഗ്യം നിലനിർത്താൻ സഹായിക്കും.

രാജൻ ബാബു

 

33-MATHEW KURIKESU

VAPPALA, ODANAVATTOM.

 

കൂരാക്കാരൻ കുടുംബയോഗത്തിന്റെയും വിമൻസ് അസോസിയേൻ  എന്നിവയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണ്.

മാത്യു കുരികേശു.

 

34-M. KUNJACHAN PARUTHIYARA,

YMCA REGIONAL PRESIDENT.

 

തലമുറകളിലൂടെ കൈമാറിവന്ന  ഉന്നതമായ ഒരു പൈതൃകമാണ് കൂരാക്കാരൻ കുടുംബത്തിനുള്ളത്.

കുഞ്ഞച്ചൻ പരുത്തിയറ.

 

35-A. P Ramakrishanan Attuvassery

Pavithraswsram

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഗണ്യമായ  സ്ഥാനം കൂരാക്കാരൻ കുടുംബ ചരിത്രത്തിനുണ്ട്. കുടുംബ ചരിത്രം  കൊട്ടാരക്കരയുടെ ചരിത്രത്തിന്റെ ഭാഗമാണ്.

രാമകൃഷ്ണൻ ആറ്റുവാശ്ശേരി

 

36-G. VISHWANATHAN, Director,

Mithranikathen, Vellanadu,

Thiruvanandapuram.

 

കൂരാക്കാരൻ വലിയവീട്ടിൽ  കുടുംബയോഗം "മിത്രനികതൻ " പോലുള്ള സ്സ്ഥാപനങ്ങൾ കൊട്ടാരക്കയിൽ  സ്ഥാപിക്കണം.

വിശ്വനാഥൻ.ജി

 

37-PROF. E. JOHN MATHEW

Principal, Basalios College, Kottayam.

 

കൂരാക്കാരൻ കുടുംബത്തിലെ പൂർവികർ സത്യത്തിലും ധർമ്മത്തിലും ഉറച്ചു നിന്നവരാണ്. പുതിയ തലമുറയും പൂർവികരുടെ പാത പിന്തുടരണം.

ജോൺ മാത്യു.

 

38-GEORGEJOSEPH

CHEF MANAGER, FEDERAL BANK

 

കൂരാക്കാരൻ കുടുംബത്തിലെ വനിതകളുടെ കൂട്ടായ്മ അഭിനന്ദനാർഹം തന്നെ.

ജോർജ് ജോസഫ്.

 

39-REV. FR PROF. DR. SAMUEL KAATTUKALLIL,

PRINCIPAL, ST. JOHN'S COLLEGE, ANCHAL.

 

കൂരാക്കാരൻ കുടുംബം പാരമ്പര്യവും ശ്രേഷ്ടതയും തല മുറകളായി കാത്തു സൂക്ഷിക്കുന്നു. മൂല്യങ്ങൾ കൈമോശം വരാതെ വരും തലമുറകൾക്ക് കൈമാറണം

ഫാദർ സാമൂവേൽ കാട്ടുകല്ലിൽ

 

,40-VERY REV. ALEXANDER VAIDYAN COR-EPPISCOPA,

THIRUVANANDA PURAM.

 

കൂരാക്കാരൻ  കുടുംബത്തിന്റെ പാരമ്പര്യവും ആഭിജാത്യവും ജീവിതത്തിൽ നിഴലിക്കണം. ആത്മാർതയും ദൈവാശ്രയവും കൈമുതലായിരിക്കണം.

അലക്സാണ്ടർ കോർ എപ്പിസ്കോപ്പ.

 

41-DR. V. S RAJEEV,

MANAGING DIRECTOR, VIJAYA HOSPITAL, KOTTARAKARA.

 

കൂരാക്കാരൻ കുടുംബചരിത്രം ഞാൻ വായിച്ചു. ആദ്യം ഒരു കഥ പോലെ എനിക്ക് അത്ഭുതം തോന്നി. പിന്നീട് കഥയെ വെല്ലുന്ന ചരിത്രമായി.കൂരാക്കാരൻ കുടുംബത്തിന്റെ ആഴവും പരപ്പും ഞാൻ മനസിലാക്കി.

രാജീവ്ഡോക്ടർ

 

,42- PROF.SABU VARGHESE

ST. GREGORIOS COLLEGE, KOTTARAKARA.

 

കുരാക്കാരൻ  കുടുംബ ചരിത്രം കൊട്ടാരക്കരയുടെ  സാംസ്കാരിക ചരിത്രത്തിന്റെ ഒരു പ്രധാന അദ്ധ്യായമാണ്.

സാബു ചെങ്ങന്നൂർ

 

43-ADV. SAJI GEOGE CHOVALLOOR

Food Corporation of India.

 

ചരിത്രവും പാരമ്പര്യവും ഉള്ള ഒരു കുടുംബമാണ് കൂരാക്കാരൻ വലിയവീട്. കുടുംബദീപം മാസിക കൂരാക്കാരൻ കുടുംബത്തിന്റെ കണ്ണാടിയാണ്. വിജ്ഞാനത്തിന്റെ വാതിലാണ്.

സജി ജോർജ്.

 

44-Rev. Sr. Rosilin chirayil

Snehatheeram, Vilakudi.

 

കൂരാക്കാരൻ വിമൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകപരമാണ്. തെരുവിന്റെ പീഡനങ്ങളെറ്റ് വഴിയോരത്ത് തളർന്നു വീഴുന്ന അമ്മ ഓങ്ങന്മാർക്ക് സ്നേഹവും സാന്ത്വനവും നൽകുന്ന സ്നേഹ തീരത്തെ പ്രോത്സാഹിപ്പിക്കുന്ന കൂരാക്കാരൻ കുടുംബയോഗത്തിന് നന്ദി.

സിസ്റ്റർ റോസിലിൻ ചിറയിൽ

 

45-UMMANNOOR RAJASEKHARAN

POET AND WRITER

 

കൂരാക്കാരൻ കുടുംബത്തിൽ കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവർ ധാരാളമുണ്ട്. കലാരംഗത്ത്  പ്രവർത്തിക്കുന്ന പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി  കൂരാക്കാരൻ കുടുംബം അവാർഡുകൾ ഏർപ്പെടുത്തണം.

 

ഉമ്മന്നൂർ  രാജശേഖരൻ

 

46-PROF. DR. K. C RAJU

Principal, St. Gregorios College,

Kottarakara. Senete member, University of Kerala.

 

കുടുംബ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ കൂരാക്കാരൻ കുടുംബം മുന്നിലാണ്. വൈദീക പാരമ്പര്യം കുടുംബം നിലനിർത്തി പോരുന്നതിൽ അഭിമാനമുണ്ട്

 

കെ. സി രാജു

 

47-C. O Malakhi,poonthottathil

Karickom P. O, Kottarakara.

Former president  of the Kudumbayogam.

 

കൊട്ടാരക്കര രാജാവിൽ നിന്ന് ബഹുമതികളും  സ്ഥാനമാനങ്ങളും കൂരാക്കാരൻ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. മുതലാളി, തരകൻ എന്നീ സ്ഥാനങ്ങൾ യ്ഥാക്രമം കിഴക്കടത്ത്, പുത്തൻവീട് എന്നീ ശാഖകൾക്ക്  രാജാവ് നൽകിയിട്ടുണ്ട്. ഉടവാൾ, വീര്ച്ചെങ്ങല, രാജ് ദണ്ഡ് തുടങ്ങിയവ കൊട്ടാരക്കര രാജാവ് ശ്രി. മാത്തന്  നൽകിയ ബഹുമതികളാണ്.

സി. മാലാഖി

 

48-Rev. Fr. Thomas Kumbukaattu

Malankara Syrian Catholic chuch,

Valakom.

 

കൂരാക്കാരൻ കുടുംബത്തിലെ പൂർവ പിതാക്കന്മാർ കൊട്ടാരക്കരയിലും ചുറ്റുപാടും

ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പടുത്തുയർത്തി. ദൈവത്തിന്റെ ദാനവും അനുഗ്രഹങ്ങളും ധാരാളമായി ലഭിച്ചിട്ടുള്ള കുടുംബമാണ് കൂരാക്കാരൻ കുടുംബം. അലക്സാണ്ടർ ചക്രവർത്തിയുടെ അടുത്ത് ഭിക്ഷ തേടിയെത്തിയ യാചകന് അദ്ദേഹം ഏഴു സ്വർണ്ണ നാണയങ്ങൾ നൽകി. ചക്രവർത്തിയുടെ സ്ഥാനത്തിന് യോജിച്ച രീതിയിൽ കൊടുത്തു.

 

ഫാദർ തോമസ് കുമ്പുക്കാട്ട്

 

49-REV. FR. GEEVARGHESE

IRAKKATHTHU.

കൂരാക്കാരൻ കുടുംബ യോഗത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പാരമ്പര്യം തലമുറകളായി കാത്തുസൂക്ഷിക്കുന്നതിൽ സന്തോഷമുണ്ട്.

ഫാദർ ഗീവർഗീസ്.

 

50-Prof. T. J Johbson

Principal, St. Gregorios College,

Kottarakara.

 

കൂരാക്കാരൻ കുടുംബചരിത്രം  കേരള ചരിത്രം പഠിക്കുന്നവർക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ്. കുടുംബയോഗത്തിന് അഭിനന്ദനങൾ.

ടി. ജെ ജോൺസൻ.

 

51-Rev. Fr. P. M John cor -episcopa.

Manjakala.

 

കൂരാക്കാരൻ കുടുംബത്തിന്റെ പാരമ്പര്യവും ആഭിജാത്യവും മാനവും മഹത്വവും  മഹിമയും പരിപാലിക്കുവാനും പരിരക്ഷിക്കാനും അംഗങ്ങൾക്ക്

കഴിയണം.

ഫാദർ പി. എം ജോൺ

 

52-Dr. Yuhanon Mar Thevothorus

Bishop of  Kottarakara -punalur Diocese.

 

കൂരാക്കാരൻ കുടുംബയോഗത്തിന് സമൂഹത്തിൽ ഗണ്യമായ സ്ഥാനം ഉണ്ട്. പൂർവികർ നമുക്ക് നൽകിയ നന്മകൾ അനുസ്മരിക്കണം. അംഗങ്ങൾ ദൈവീക വഴിയിലൂടെ മാത്രം സഞ്ചരിക്കുക.

യുഹാനോൻ മാർ തേവോതോറസ്

 

 

53-Arattupuzha Sukumaran Nair

Directir, Kottarakara Thampuran

Memorial Museum,

Kottarakara.

കൂരാക്കാരൻ കുടുംബ ചരിത്രം തലമുറകളുടെ ചരിത്രമാണ്. മൂന്ന് നൂറ്റാണ്ടുകളിലൂടെ  വളർന്ന ചരിത്രമാണ്. " കൂരാക്കാരൻ " എന്നത് കൊട്ടാരക്കര രാജാവ് നൽകിയ സ്ഥാന നാമമാണ്

ആറാട്ടുപുഴ സുകുമാരൻ നായർ

 

54-Dr. M. M Basheer

Kunnikodu

 

കേരളചരിത്രം പഠിക്കുന്നവർക്ക് കൂരാക്കാരൻ കുടുംബചരിത്രം വളരെ പ്രയോജനപെടും.

എം. എം ബഷീർ.

 

55-A. J THOMAS KUTTY IPS

POLICE SUPERINTENDENT (HUMAN RIGHTS WING)

എന്റെ അമ്മയുടെ കുടുംബമാണ് കൂരാക്കാരൻ വലിയവീട്ടിൽ കുടുംബം. ഏറ്റവും കൂടുതൽ പാരമ്പര്യവും ശ്രേഷ്ടതയുമുള്ള ഒരു കുടുംബമാണ്.

. ജെ തോമസ് കുട്ടി

 

 

56-അഡ്വക്കേറ്റ് ഐഷാപോറ്റി MLAh

കൊട്ടാരക്കര.

കൂരാക്കാരൻ കുടുംബത്തിലെ ധാരാളം പേരെ എനിക്കറിയാം. കുടുംബത്തിന്റെ ചരിത്രം കൊട്ടാരക്കരയുടെ ചരിത്രമാണ്.

ഐഷാ പോറ്റി.

 

57-REV. FR. O.,THOMAS

CANADA.

കൂരാക്കാരൻ കുടുംബം കൊട്ടാരക്കരയുടെ ദീപമാണ്. നാടിന്റെ സാമൂഹീക പുരോഗതിയിൽ കുടുംബത്തിന് വലിയ പങ്കുണ്ട്.

 

ഫാദർ തോമസ്.

 

58-REV. FR ALEX  SACARIA

KOTTARAKARA.

കൂരാക്കാരൻ കുടുംബയോഗം  ഐക്യത്തിന്റെ പ്രതീകമാണ്.ഐക്യം കാത്തുസൂക്ഷിക്കാൻ തലമുറകൾക്ക് കഴിയട്ടെ.

ഫാദർ അലക്സ്  സക്കറിയ.

 

59-Dr. Joshua Mar Ignathios

Bishop of Mavelikara.

Kurakaran Valiyaveettil kudumbayogam is one of the most traditional christian families in central kerala which is established in the year 1705. Kurakaran kudumbayogam emphasises the role of healthy family as a basic unity of  a sound society.

Joshua Mar Ignathios

 

60-Ramesh Chennithala

Thiruvanandapuram

 

315 വർഷത്തിലധികം പാരമ്പര്യമുള്ള കൂരാക്കാരൻ കുടുംബത്തിന്റെ പ്രവർത്തനങ്ങൾ മാതൃക പരമാണ്.

രമേശ് ചെന്നിത്തല

 

61-Oommen Chandy

Puthuppally

Member, Kerala Lechistative Assembly

 

I have cane to know that Kurakaran Kudumbayogam is one of the prominent and familiar christian families in Kerala

Oomman Chandy

 

62-കെ. ബി ഗണേഷ് കുമാർ

പത്തനാപുരം

മൂന്നു നൂറ്റാണ്ടിൽ അധികം കാലം പിന്നിലേക്ക് മദ്ധ്യകേരളത്തിന്റെ  മണ്ണിൽ ആഴത്തിൽ വേരുകൾ ഉറച്ച ഒരു കുടുംബ വൃക്ഷമാണ്  കൂരാക്കാരൻ കുടുംബം

കെ. ബി ഗണേഷ് കുമാർ

 

63.Rt. Rev. Dr. Euyakim Mar Coorilose

Episcopa, Bishop, Malankara Marthoma Syrian Church.,

kottarakara -punalur Diocese.

 

മദ്ധ്യ കേരളത്തിലെ ശ്രദ്ധേയമായ

കുടുംബങ്ങളിൽ ഒന്നാണ് കൂരാക്കാരൻ വലിയവീട്ടിൽ കുടുംബം. വലിയ ഒരു തറവാടിന്റെ കണ്ണികൾ പലപ്പോഴും അറിയാതെ പോകുന്നതിനാൽ അവർ തള്ളപെടുന്നു. രക്തബന്ധങ്ങളുടെ വീണ്ടെടുപ്പിന് കുടുംബ യോഗങ്ങൾ അനിവാര്യമാണ്.

യുയാക്കീം  മാർ കൂറിലോസ്

 

64-Prof. V. P Mahadevan pillai

Vice chancellor

I hope the Kurakaran Kudumbayogam   is a platform to develop self reliance, empowerment of women and children, strengthern interpersonal and family relations and other charity services to the cinnunity.

V. P Mahadevan pillai.

പ്രൊഫ്. ജോൺ കുരാക്കാർ 

No comments: