Pages

Monday, April 10, 2023

"ഹാപ്പി ഈസ്റ്റർ.."

 



മൂന്നാം നാൾ...

സർവ്വ ധൈര്യവും സംഭരിച്ച് മൂന്നാം നാൾ അവന്റെ കല്ലറയ്ക്കൽ എത്തി...

തുറക്കപ്പെട്ട കല്ലറ...അവൻ ഇവിടെ ഇല്ലാ എന്ന ഉത്തരം...പ്രതീക്ഷകൾ അസ്തമിച്ച് , കണ്ണുകൾ ഇറുകെ അടച്ച്...കല്ലറവാതിൽക്കൽ ഇരുന്നു...

പെട്ടന്നു ഒരു സ്വാന്തനശബ്ദം കാതിൽ

"നീ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ തിരയുന്നത് എന്തിന്" ??

തുറക്കപ്പെട്ട കല്ലറ നിനക്കുള്ള പ്രതീക്ഷയാണ്....

ഞാൻ ഉയർത്തു എന്ന യാഥാർത്ഥ്യത്തിന്റെ പ്രതീകം...

മൂന്നാം നാൾ അവൻ ഉയർത്തു... '

പിന്നെ ഞാനതു വിളിച്ചു പറഞ്ഞു...

നമുക്ക് ഒരുമിച്ച് വിളിക്കാം "ഹാപ്പി ഈസ്റ്റർ.."

പ്രോഫ. ജോൺ  കുരാക്കാർ

മുംബൈ

No comments: