Pages

Sunday, May 30, 2021

മലയാളം ക്വിസ് -100

 

മലയാളം ക്വിസ് -100

 

1. മലയാളത്തിലെ അധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം?

ആശാൻ, ഉള്ളൂർ, വള്ളത്തോൾ

2. നാടകവേദിയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്നനാടകീയംഎഴുതിയതാരാണ്?

കൈനിക്കര കുമാരപിള്ള

3. ‘ആസ്സാം പണിക്കാർഎന്ന കവിതയുടെ രചയിതാവ് ആര് ?

വൈലോപ്പിള്ളി ശ്രീധരമേനോൻ

4. മലയാള സാഹിത്യത്തിലെ ആദ്യ നോവൽ എന്ന് കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര് ?

. ചന്തുമേനോൻ

5. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത് ?

ഓടക്കുഴൽ

6. ‘ഖസാക്കിൻ്റെ ഇതിഹാസംഎന്ന നോവൽ എഴുതിയതാര്?

. വി വിജയൻ

7. നിരുപകനായി അറിയപ്പെട്ടിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ ആദ്യകാല കവിതകൾ സമാഹരിച്ച് പ്രസിദ്ധികരിച്ച കവിതാ സമാഹാരത്തിൻ്റെ പേര്?

ചിന്താ മാധുരി

8. മലയാളത്തിലെ ആദ്യ നാടകമായി കണക്കാക്കുന്ന മണിപ്രവാള ശാകുന്തളം (1882) എന്ന നാടകത്തിന്റെ രചയിതാവ് ആര്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

9. അരുന്ധതി റോയിയുടെദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്എന്ന കേരള പശ്ച്ചാത്തലത്തിൽ എഴുതിയ നോവലിന് മാൻ ബുക്കർ പ്രൈസ് ലഭിച്ചത് ഏത് വർഷം?

1997

10. മുത്തശ്ശി എന്ന നോവലിൻ്റെ കർത്താവാര് ?ചെറുകാട്

11. തിക്കോടിയൻ എന്നറിയപ്പെടുന്നത് ആര്?

പി കുഞ്ഞനന്തൻ നായർ

12. വികെഎൻ എന്നത് ആരുടെ തൂലിക നാമമാണ്?

വി കെ നാരായണൻ കുട്ടി

13. ചെറുകാട് എന്നറിയപ്പെടുന്നതാര്?

ഗോവിന്ദ പിഷാരടി

14. ആഷാമേനോൻ എന്നറിയപ്പെടുന്നതാര്

കെ ശ്രീകുമാർ

15. നന്ദനാർ എന്നറിയപ്പെടുന്നത്?

പിസി ഗോപാലൻ

16. എൻ വി എന്നറിയപ്പെടുന്നത്?

എൻ വി കൃഷ്ണവാരിയർ

17. ആനന്ദ് ആരുടെ തൂലിക നാമം ആണ്?

സച്ചിദാനന്ദൻ

18. മഹാകവി ഒളപ്പമണ്ണ യുടെ പൂർണ നാമം?

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

19. മാലി എന്നറിയപ്പെടുന്നത് ആര്?

വി. മാധവൻ നായർ

20. ഉറൂബ് എന്നറിയപ്പെടുന്നത്?

പി. സി. കുട്ടികൃഷ്ണൻ

21. മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്?

വർത്തമാന പുസ്തകം

22. വർത്തമാന പുസ്തകത്തിന്റെ കർത്താവ് ആര്?

പാറേമ്മാക്കൽ തോമാക്കത്തനാർ

23. ‘കാപ്പിരികളുടെ നാട്ടിൽഎന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത് ആരാണ്?

എസ് കെ പൊറ്റക്കാട്

24. ‘കാടുകളുടെ താളം തേടിഎന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ കർത്താവ് ആര്?

സുജാത ദേവി

25. കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?

മദിരാശി യാത്ര

26. കെ പി കേശവമേനോൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?

ബിലാത്തി വിശേഷം

27. എൻ വി കൃഷ്ണവാരിയർ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?

അമേരിക്കയിലൂടെ

28. ‘ഞാനൊരു പുതിയ ലോകം കണ്ടുഎന്ന കൃതി എഴുതിയതാര്?

കെ ഗോപാലൻ

29. കെ സി കേശവപിള്ള രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?

കാശി യാത്ര

30. വി ആർ കൃഷ്ണയ്യരുടെ യാത്രാവിവരണ കൃതി ഏത്?

സോവിയറ്റ് യൂണിയനിലൂടെ

31. സാമൂഹ്യ പരിഷ്കരണത്തെ ലക്ഷ്യമാക്കി V T ഭട്ടതിരിപ്പാട് രചിച്ച നാടകം?

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

32. ഋതുമതി എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ്?

പ്രേം ജി

33. ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത്?

കൂട്ടുകൃഷി

34. ‘ഈശ്വരൻ അറസ്റ്റിൽഎന്ന നാടകത്തിന്റെ കർത്താവ് ആര്?

എൻ എൻ പിള്ള

35.’കയ്യും തലയും പുറത്തിടരുത്എന്ന നാടകത്തിന്റെ കർത്താവ് ആര്?

തോപ്പിൽ ഭാസി

36. ഉള്ളൂർ എഴുതിയ നാടകം ഏത്?

അംബ

37. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?

വാസനാവികൃതി

3 8. തൃക്കോട്ടൂർ കഥകളുടെ രചയിതാവാര്?

യു ഖാദർ

39. കുറ്റിപെൻസിൽ എഴുതിയതാര്?

കുഞ്ഞുണ്ണി മാഷ്

40. പ്രശസ്തരായ കവികളെ താരതമ്യം ചെയ്തുകൊണ്ട് കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കൃതി ഏതാണ്?

കവിഭാരതം

41. രാമചരിതമാനസം എഴുതിയതാര്?

തുളസീദാസ്

42. രവീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം ഏത്?

1941

43. ഇംഗ്ലീഷിൽ എഴുതുന്ന പഞ്ചാബി എഴുത്തുകാരി ആരാണ്?

അമൃതാ പ്രീതം

44. രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടുന്ന പുസ്തകങ്ങൾക്ക് പറയുന്ന പേരെന്ത്?

റെഡ് ബുക്ക്

45. ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്?

രവീന്ദ്രനാഥ ടാഗോർ

46. ഗീതാരഹസ്യം രചിച്ചതാര്?

ബാലഗംഗാധര തിലക്

47. നെൽസൺ മണ്ടേലയുടെ ആത്മകഥയുടെ പേരെന്ത്?

ലോങ്ങ് വാക്ക് ടു ഫ്രീഡം

48.ഖുർആനിൽ എത്ര അധ്യായങ്ങൾ ഉണ്ട്?

114

49. ചാൾസ് ഡിക്കൻസി ന്റെ ജന്മദേശം ഏത്?

പോർട്ട് സ്മൗത്ത്

50. ടി എസ് എലിയട്ട് ഏത് രാജ്യക്കാരനാണ്?

അമേരിക്ക

 

51. ‘മാവേലി നാടുവാണീടും കാലം

മാനുഷരെല്ലാരുമൊന്നുപോലെഇത് ആരുടെ വരികൾ?

സഹോദരൻ അയ്യപ്പൻ

52. ‘കാവ്യലോക സ്മരണകൾആരുടെ ആത്മകഥയാണ്?

വൈലോപ്പിള്ളി ശ്രീധരമേനോൻ

53. സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം?

മൂലധനം

54. ‘കാക്കേ കാക്കേ കൂടെവിടെഎന്നു തുടങ്ങുന്ന കവിത ആരാണ് രചിച്ചത്?

ഉള്ളൂർ എസ് പരമേശ്വരയ്യർ

55. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയ കവി ആരാണ്?

ഉള്ളൂർ എസ് പരമേശ്വരയ്യർ

56. ‘കഥയില്ലാത്തവന്റെ കഥആരുടെ ആത്മകഥയാണ്?

എം എൻ പാലൂർ

57. ‘മണ്ടൻ മുത്തപ്പാവൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് കഥയിലെ കഥാപാത്രം?

മുച്ചീട്ടുകളിക്കാരന്റെ മകൾ

58. ‘പുരുഷാന്തരങ്ങളിലൂടെഎന്ന യാത്രാവിവരണം ആരുടെ കൃതിയാണ്?

വയലാർ രാമവർമ്മ

59. ‘ഒന്നേകാൽ കോടി മലയാളികൾആരുടെ രചനയാണ്?

ഇഎംഎസ് നമ്പൂതിരിപ്പാട്

60. മലയാള സാഹിത്യത്തിലെപൂങ്കുയിൽഎന്നറിയപ്പെടുന്നത് ആരാണ്?

വള്ളത്തോൾ നാരായണമേനോൻ

 

1 comment:

Anonymous said...

Prof. Prem raj Pushpakaran writes -- 2024 marks the birth centenary year of Thoppil Bhasi and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html