Pages

Sunday, February 16, 2020

KERALA PALLIATIVE CARE INITIATIVE, PROGRAMME

KERALA PALLIATIVE CARE INITIATIVE
KOTTARKARA





കേരള പാലിയേറ്റിവ്  കെയർ  ഇനിഷ്യറ്റീവ്  എന്ന സംഘടനയുടെ  ഒരു പ്രധാന സമ്മേളനം 2020  ഫെബ്രുവരി  15  വൈകിട്ട് 3 മണിക്ക്  ലോവർ കരിക്കം  ജെസ്സി മെമ്മോറിയൽ  ആശുപത്രിയിൽ വച്ച്  നടത്തി . സംഘടനയുടെ പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ  യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .ജെസ്സി മെമ്മോറിയൽ  ആശുപത്രി ഡയറക്ടർ  സജി ജോർജ്  സ്വാഗതം പറഞ്ഞു . വെരി.റവ . ജോൺ .സി .വ്സർഗീസ് കോർ എപ്പിസ്കോപ്പ , പ്രൊഫ്. ടി.ജി രാജൻ, ഡോക്ടർ സജിൽ , നീലേശ്വരം സദാശിവൻ , അഡ്വ.അലക്സ് മാത്യു , അഡ്വ.സാജൻ കോശി , എം. അച്ചൻകുഞ്ഞ് , ജോസഫ് ജോർജ് , ഡോക്ടർ  എലിസബത്ത് , മാതാ ഗുരുപ്രിയ , ശ്രി .തോമസ്  കൂടാതെ  ആശുപത്രിയിലെ  ജീവനക്കാരും സംസാരിച്ചു .യോഗത്തിൽ വച്ച് കേരള പാലിയേറ്റിവ്  കെയർ  ഇനിഷ്യറ്റീവ്  എന്ന സംഘടനയുടെ   ജനറൽ സെക്രെട്ടറിയായി സജി ജോർജ്  ,ട്രസ്റ്റിയായി .അച്ചൻ കുഞ്ഞ്  എന്നിവരെ തെരഞ്ഞെടുത്തു .
Prof. John Kurakar

No comments: