Pages

Tuesday, June 25, 2019

തിരുവനന്തപുരം നാലാഞ്ചിറ കോലത്തു വീട്ടിൽ പരേതനായ ജോർജ് കോലത്ത് ൻറെ ഭാര്യ മറിയാമ്മ ജോർജ് നിര്യാതയായി.

തിരുവനന്തപുരം നാലാഞ്ചിറ കോലത്തു വീട്ടിൽ പരേതനായ ജോർജ് കോലത്ത് ൻറെ ഭാര്യ മറിയാമ്മ ജോർജ് നിര്യാതയായി.


തിരുവനന്തപുരം നാലാഞ്ചിറ (പാറോട്ടുകോണം) കോലത്തു വീട്ടിൽ പരേതനായ ജോർജ് കോലത്ത് ൻറെ ഭാര്യ മറിയാമ്മ ജോർജ് (83) 24.06.2019 ന് നിര്യാതയായി. കൊട്ടാരക്കര കിഴക്കേത്തെരുവ് ഐപ്പള്ളൂർ പടിഞ്ഞാറേവീട്ടിൽ കുരാക്കാരൻ വലിയവീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം വ്യാഴം രാവിലെ 10.30 ന് വസതിയിലെ ശ്രുശ്രൂഷകൾക്കു ശേഷം ചടങ്ങുകൾ 11.30 ന് പരുത്തിപ്പാറ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിലും മലമുകൾ സെമിത്തേരിയിലും നടത്തുന്നതാണ് .കിഴക്കേത്തെരുവ് പടിഞ്ഞാറേവീട്ടിൽ കുരാക്കാരൻ സി അലക്സാണ്ടർ (പൊന്നച്ചൻ), സി വർഗീസ് കുരാക്കാരൻ (പൊടിക്കുഞ്) എന്നിവർ മറിയാമ്മ ജോർജിൻറെ സഹോദരന്മാരാണ് . കുരാക്കാരൻ കുടുംബയോഗത്തിൻറെ ആദരാഞ്ജലികൾ .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: