Pages

Wednesday, April 17, 2019

MAUNDY THURSDAY പെസഹാ വ്യാഴം


MAUNDY THURSDAY
പെസഹാ വ്യാഴം


Maundy Thursday is one of the Christian observances of Holy Week.It commemorates the Last Supper, when Jesus washed the feet of his disciples, much to their discomfort – a Christian rite known as “Maundy”.On that day, Jesus had his last meal with his friends and followers before he was killed. This meal is now know as 'The Last Supper'. At the meal, Jesus and his friends would have followed the Jewish Passover custom of eating roast lamb and unleavened bread (matzah) and drinking red wine. However, Jesus gave the bread and wine a special meaning. When they got to the part of meal when the Bread was eaten and the wine drunk, Jesus said that these would be a symbol of his body and blood to his followers to help them remember that through his death, our sins are forgiven.

ക്രിസ്ത്യാനികൾ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ആചാരം.ക്രിസ്ത്യാനികൾ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ആചാരം
യഹൂദ ആചാരമായ പെസഹാ ഭക്ഷണത്തിന്യേശു ക്രിസ്തു പുതിയ മാനം കൊടുത്തു. ഏതാനും മണിക്കൂറുകള്ക്കു ശേഷം താന്കുരിശില്ബലിയാകുമെന്നറിയാമായിരുന്ന ക്രിസ്തു പെസഹാ അപ്പത്തെയും വീഞ്ഞിനെയും പ്രതീകാത്മകമായി തന്റെ ശരീരവും രക്തവും എന്നു വിശേഷിപ്പിച്ചു. എന്റെ ഓര്മ്മയ്ക്കായി ഇത് ചെയ്യുവിന്എന്ന ക്രിസ്തുവിന്റെ കല്പനപ്രകാരം ക്രൈസ്തവര്ഇത് ആചരിച്ചു തുടങ്ങുകയും പിന്നീട് ക്രൈസ്തവ പാരമ്പര്യത്തില്വിശുദ്ധ കുര്ബാനയായി ഇതു മാറുകയും ചെയ്തു.
എന്നാല്പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങ്നളില്ഇന്നും അപ്പം മുറിക്കല്നടത്തുന്നുണ്ട്. അതിനായി പ്രാര്ത്ഥനാപൂര്വ്വം അവര്പാകം ചെയ്യുന്ന അപ്പത്തെ ഇണ്ടറി അപ്പം എന്നു വിളിക്കുന്നു. കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല്എന്നാണ്വിളിക്കുന്നത്. സാധാരണയഅയി ഭവനത്തിലെ എല്ലാ അംഗങ്ങളും അപ്പം മുറിക്കല്ശുശ്രൂഷയില്പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ്പ്രാര്ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്ക്കും പങ്കു വക്കുന്നതും. പ്രായക്രമമനുസരിച്ച് മുതിര്ന്നവര്മുതല്ഏറ്റവും ഇളയവര്വരെ എല്ലാവര്ക്കും അപ്പവും പാലും കൊടുക്കുന്നു. അപ്പവും പാലും പെസഹാ ദിനത്തിലല്ലാതെ മറ്റൊരു ദിവസവും പാകം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്‌.

Prof. John Kurakar

No comments: