പനംകുന്നിൽ ഡോക്ടർ പി.സി മാത്യുവിൻറെ ഒന്നാം ചരമ വാർഷികവും ഓർമ്മകുർബാനയും എനാത്ത്സെൻറ് കുരിയാക്കോസ് ഓർത്തഡോൿസ് വലിയപള്ളിയിൽനടത്തി
പനംകുന്നിൽ ഡോക്ടർ
പി.സി മാത്യുവിൻറെ
ഒന്നാം ചരമ വാർഷികവും ഓർമ്മകുർബാനയും എനാത്ത്സെൻറ്
കുരിയാക്കോസ് ഓർത്തഡോൿസ് വലിയപള്ളിയിൽനടത്തി .എനാത്ത്
ഇളംഗമംഗലം പനംകുന്നിൽ ഡോക്ടർ
പി.സി മാത്യു 63 -മാത്
വയസ്സിൽ 2017 ഒക്ടോബര്
16നാണ് അന്തരിച്ചത് സെൻറ് കുരിയാക്കോസ് ഓർത്തഡോൿസ്
വലിയപള്ളി ട്രസ്റ്റീയായ പി.സി മാത്യു
ഹോമിയോപ്പതി അസോസിയേഷൻ റീജിണൽ പ്രസിഡന്റ്
കൂടിയായിരുന്നു .ഭാര്യ സുമാ മാത്യു
കൊട്ടാരക്കര കുരാക്കാർ
പടിഞ്ഞാറേ വീട്ടിൽ പരേതനായ ശ്രി മാത്യുകുരാക്കാരന്റെയും ശ്രിമതി
തങ്കമ്മ മാത്യുവിൻറെയും മകളാണ്.
2018 ഒക്ടോബര്
16 ചൊവ്വാഴ്ച്ച നടന്ന വാർഷിക ഓർമ്മ
കുർബാനയിൽ ബന്ധുമിത്രാദികൾ
പങ്കെടുത്തു കൊട്ടാരക്കര കുരാക്കാർ കുടുംബത്തിൽ നിന്ന് ശ്രി .പി.സി തോമസ് പയറ്റുവിള .ശ്രിമതി അന്നമ്മ തോമസ് ,ശ്രി കോശി , ശ്രിമതി ഷീലാ , വർഗീസ്
കുരാക്കാർ ,പ്രൊഫ്. ജോൺ കുരാക്കാർ
,പ്രൊഫ്. മോളികുരാക്കാർ ,ഡോക്ടർ ജേക്കബ് കുരാക്കാർ
, ശ്രിമതി മേഴ്‌സി ജേക്കബ്
കുരാക്കാർ , തോമസ് കുരാക്കാർ , ശ്രിമതി
മോളി തോമസ് , ശ്രിമതി
ലാൻസിതോമസ് ശ്രി
ബോബി കുരാക്കാർ ശോഭാ
ബോബി കുരാക്കാർ സാലി ജോർജ് കുരാക്കാർ എന്നിവർ
പങ്കെടുത്തു .കുർബാനക്കു ശേഷം കബർ
സ്ഥാനത്തും ഭവനത്തിലും ധൂപ പ്രാർത്ഥനയും
നടത്തി .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment