വായന പക്ഷാചരണത്തിൻറെ സമാപനം
കൊട്ടാരക്കര സദാനന്ദപുരം ഗവ
. ഹയർസെക്കണ്ടറി സ്കൂളിലെ വായന പക്ഷാചരണത്തിൻറെ സമാപനം 2018 ജൂലൈ 6 ന് നടത്തി .സമാപനസമ്മേളനത്തോടനുബന്ധിച്ച് ഹെഡ് മാസ്റ്റർ
രാജൻസാറിൻറെ ശേഖരണത്തിൽ നിന്നുള്ള
മാതൃഭൂമി മാസിക കളുടെ പ്രദർശനം " അരനൂറ്റാണ്ടുകൾക്കപ്പുറം " നടത്തുകയുണ്ടായി .വായന പക്ഷാചരണത്തിൻറെ സമാപനസമ്മേളനവും പ്രദർശനവും
പ്രൊഫ്. ജോൺ
കുരാക്കാർ ഉത്ഘാടനം ചെയ്തു
. ശ്രി. കെ.ഓ രാജുകുട്ടി സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ ശ്രി .രാജൻ ,പ്രിൻസിപ്പൽ ശ്രിമതി റോസമ്മ പി.ടി .എ
പ്രതിനിധി ഷാജി എന്നിവർ സംസാരിച്ചു
.
No comments:
Post a Comment