Pages

Saturday, May 5, 2018

PIRAVAM ST. MARYS ORTHODOX CHURCH


പിറവം സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയിൽ 34വർഷത്തെ നീണ്ട വ്യവഹാരത്തിന്റെ അവസാനം ഓർത്തഡോൿസ് സഭക്ക് അനുകൂലമായി ബഹു. സുപ്രീം കോടതിയുടെ വിധി നടത്തിപ്പിനായി 8-05-2018 ചൊവ്വാഴ്ച രാവിലെ 7-30ന് ഇടവക വികാരി സ്കറിയ വട്ടക്കാട്ടിൽ അച്ചൻ വിശുദ്ധ കുർബാന അർപ്പിക്കുന്നു. വൈരം മറന്ന് എല്ലാവരും ഇനി ഒരുമിച്ചു പോകണം

പിറവം പള്ളി ഇനി മുതൽ ഇടവകക്കാരുടേതാകും.അവിടുത്തെ വരുമാനത്തിനു കണക്കുണ്ടാകും.സമ്പത്ത് ന്യായമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തും. യാക്കോബായക്കാരും ഓർത്തഡോക്സുകാരുമായ ഇടവകക്കാർ മാത്രമല്ല പിറവം കാർ മുഴുവൻ അതിന്റെ ഗുണം അനുഭവിക്കും. ആൽമീയമായും ഭൗതികമായും മഹത്തായ ദേവാലയം അഭിവൃദ്ധി പ്രാപിക്കും.
we are one, one worship, one song, and one holy qurbana.Piravam church is Your church, you are in the managing committee,it is your general body and you elect office bearers
Prof. John Kurakar

No comments: