മലങ്കര ഓർത്തഡോൿസ് സഭയ്ക്ക് മഹാരാഷ്ട്രയുടെ മണ്ണിൽ ഒരു ദേവാലയം കൂടി.
മലങ്കര ഓർത്തഡോക്സ് സഭയുടെ മുബൈ ഭദ്രാസന ത്തിൽ വിശുദ്ധ ദൈവ മാതാവിന്റെ നാമത്തിൽ കരാടിൽ പണി പൂർത്തീകരിച്ച ദേവാലയത്തിന്റെ കൂദാശ ജൂൺ 1, 2 തീയതികളിൽ, മലങ്കര ഓർത്തഡോൿസ് സഭയുടെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ തൃകരങ്ങളാൽ നിർവഹിക്കപ്പെടുന്നു.
Prof. John Kurakar
No comments:
Post a Comment