Pages

Tuesday, May 8, 2018

കാർട്ടൂണിസ്റ്റ് യേശുദാസനു ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി


കാർട്ടൂണിസ്റ്റ് യേശുദാസനു
ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി
ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീർത്ഥാടക സംഗമവും കാർട്ടൂണിസ്റ്റ് യേശുദാസനു ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി സമർപ്പണവും മലങ്കര ഓർത്തഡോക്സ് സഭയുടെ പരദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.







No comments: