പാശ്ചാത്യരാജ്യങ്ങൾ ലോകത്തെ ഇനി മഹായുദ്ധത്തിലേക്ക് തള്ളിവിടരുത്.
മുമ്പ് ഇറാഖ്
ആക്രമണകാലത്ത്
അമേരിക്കയും
സഖ്യകക്ഷികളും
നാറ്റോ
സഖ്യത്തിന്റെ
കീഴില്
ഐക്യരാഷ്ട്രസഭയുടെ
അംഗീകാരത്തോടെ
നടത്തിയ
കൊടും
നരഹത്യകളെ
ന്യായീകരിക്കാന്
പറഞ്ഞ
വാദമുഖങ്ങളാണ്
ഇപ്പോള്
പലരുടെയും
മനസ്സുകളില്
ഉയര്ന്നുവരുന്നുണ്ടാകുക.
അന്ന്
രാസായുധഫാക്ടറികള്
തകര്ക്കാനെന്നുപറഞ്ഞായിരുന്നു
സദ്ദാം
ഭരണകൂടത്തിന്
കൂീഴിലെ
ഇറാഖികള്ക്ക്
നേരെ
അമേരിക്കയും
കൂട്ടരും
ആക്രമണം
നടത്തിയതെങ്കില്
യുദ്ധം
അവസാനിച്ചശേഷം
ആണവായുധ
പരിശോധകസംഘത്തലവന്
തന്നെ
പറഞ്ഞത്
അത്തരം
ആയുധസംഭരണകേന്ദ്രങ്ങള്
ഉണ്ടായിരുന്നില്ലെന്നായിരുന്നു. ഇപ്പോള് സിറിയന്
ഭരണകൂടത്തിന്റെ
ഭാഗത്ത്
പഴയ
സോവിയറ്റ്
യൂണിയന്റെ
ഭാഗമായ
റഷ്യ
നിലയുറപ്പിച്ചിരിക്കുന്നുവെന്നത്
ആശക്കപ്പുറം
ആശങ്കയാണ്
ലോകസമൂഹത്തിന്
മുമ്പാകെ
പടര്ത്തിവിട്ടിരിക്കുന്നത്
. അധികാരവും
കയ്യൂക്കം
പാവപ്പെട്ട
മനുഷ്യരുടെ
ജീവിതവും
ജീവനുമെടുത്തുകൊണ്ടാകരുത്
. ഐക്യരാഷ്ട്രസഭ
മൂകസാക്ഷിയായിരിക്കാതെ
ഒരു
രാജ്യത്തിൻറെ
പരമാധികാരത്തിനു
മേലുള്ളകടന്നുകയറ്റത്തെ
അപലപിക്കേണ്ടതാണ്
.
പ്രൊഫ്.ജോൺ
കുരാക്കാർ
.

No comments:
Post a Comment