Pages

Thursday, April 19, 2018

THEKKEN PEPPER (തെക്കന്‍ പെപ്പര്‍)


പൊന്ന് കൊയ്യാന്ഒരു കൃഷി തെക്കന്പെപ്പര്കറുത്ത പൊന്നിന്റെ കരുത്തുറ്റ രൂപം

നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തിന് ലോക ഭൂപടത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം നേടിക്കൊടുത്തത് കുരുമുളകിന്റെ നാട് എന്ന ഖ്യാതിയാണ്. കേരളത്തില്‍ സുലഭമായി വളരുന്നതും തങ്ങളുടെ നാട്ടില്‍ പൊന്നിനേക്കാള്‍ വിലയുള്ളതും നിത്യജീവിതത്തില്‍ അത്യന്താപേക്ഷിതമായതുമായ ഈ വിള തേടി വിദേശികളായ കച്ചവടക്കാര്‍ സമുദ്രങ്ങള്‍ താണ്ടി ഈ കൊച്ചുകേരളത്തില്‍ എത്തിയതും പിന്നീട് നാടിനെ തന്നെ തങ്ങളുടെ അധീനതയിലാക്കാന്‍ വൈദേശിക ശക്തികള്‍ക്ക് പ്രേരണയായതും മറ്റൊന്നല്ല Pepper Thekken Nursery Kattappana Idukki

Kattappana, Idukki, Kerala 9961463035 | 8157934012

Phone 098473 21500

No comments: