" കാടിന്റെ വേദന നാടിൻറെയും”
" കാടിന്റെ
വേദന
" അനേക നാളുകളായി എന്നെ
അലട്ടുന്ന
ഒരു
ചിത്രമാണിത്
. അമ്മയുടെ
ജീവന്‍
പോലിഞ്ഞതറിയാതെ
,അമ്മയോട്
ഒട്ടിക്കിടക്കുന്ന
" സഹ്യന്റെ പുത്രന്‍
"
കുറച്ചു വര്‍ഷങ്ങള്‍ക്ക്
മുന്‍പ്
മൂന്നാറില്‍
സംഭവിച്ചതാണിത്
സഞ്ചാരികളും
, അവരുടെ
ആശ്രിതരും
വഴിയിലുപേക്ഷിക്കുന്ന
കടലാസും
,പ്ലാസ്ടികും
അകത്തുചെന്നാണ്
ഈ
കാട്ടാന
ചെരിഞ്ഞത്
.
ഈ കുട്ടിയാനയെ
ഉടന്‍തന്നെ
വനംവകുപ്പ്
രക്ഷിച്ചു
കൊണ്ടുപോയി.
ഈ
ആനക്കുട്ടി
മൂന്നറിനോട്
വിടപറഞ്ഞ
രംഗം
വിവരിക്കാന്‍
വാക്കുകളില്ല.
കടപ്പാട്:Siby
munnar.
Prof. John Kurakar

No comments:
Post a Comment