Pages

Thursday, February 8, 2018

H.G MATHEWS MAR EPIPHANIOS (9 മത് ഓർമ്മ പെരുന്നാൾ)



H.G MATHEWS MAR EPIPHANIOS
ഭദ്രസന മുൻ അധിപൻ അഭി.മാത്യുസ് മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്തയുടെ 9 മത് ഓർമ്മ പെരുന്നാൾ


മലങ്കര ഓർത്തഡോൿസ് സഭ ഫെബ്രുവരി 8 .9 തീയതികളിൽ കൊല്ലാം ഭദ്രസന മുൻ അധിപൻ അഭി.മാത്യുസ് മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്തയുടെ 9 മത് ഓർമ്മ പെരുന്നാൾ ഭക്തി ആദരവോടെ കൊണ്ടാടുന്നു.. പ്രധാന പെരുന്നുൾ അഭി.പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം സെന്റ്.തോമസ് കത്തിഡ്രലിൽ കൊണ്ടാടുന്നു.

Prof. John Kurakar

No comments: