PAUL ANTONY NEW CHIEF SECRETARY
പോള്ആന്റണി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
Paul Antony, a 1983 batch IAS
officer, will be the next Chief Secretary of Kerala. He
will assume office on January 1.The weekly Cabinet, which met here on Tuesday,
decided to appoint him the Chief Secretary to replace K.M. Abraham, who retires
from service on December 31. He will hold office as Chief Secretary till June
27, 2018. Mr. Antony is at present Additional Chief Secretary in charge of
Industries, Power, and Forest departments. He had served as Collector at Kollam
and Alappuzha, chairman of the Cochin Port Trust, chairman and managing
director of KSEB Limited and the Kerala State Civil Supplies Corporation.
പുതിയ
ചീഫ് സെക്രട്ടറിയായി പോള്‍
ആന്റണി ചുമതലയേറ്റു. ഡോ. കെ
എം എബ്രഹാം വിരമിക്കുന്ന
ഒഴിവിലാണ് നിയമനം. ചീഫ് സെക്രട്ടറിയുടെ
ചേമ്പറില്‍ നടന്ന ചടങ്ങില്‍ ചടങ്ങില്‍
അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടോം
ജോസ്, രാജീവ് സദാനന്ദന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ.
വി വേണു, ബിശ്വനാഥ്
സിന്‍ഹ, ബി
ശ്രീനിവാസ്, ടിക്കാറാം മീണ, ഇ
കെ മാജി, സെക്രട്ടറിമാരായ
കെ ആര്‍ ജ്യോതിലാല്‍,
ഉഷാ ടൈറ്റസ്, ഷര്‍മിള മേരി
ജോസഫ്, രാജന്‍ ഖോബ്രഗഡെ, എം
ശിവശങ്കര്‍, എ ഷാജഹാന്‍,
സഞ്ജയ് എം കൗള്‍,
സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍,
പിആര്‍ഡി ഡയറക്ടര്‍
ടി വി സുഭാഷ്,
ചീഫ് സെക്രട്ടറിയുടെ പത്നി
മീനാ പോള്‍ തുടങ്ങിയവര്‍
പങ്കെടുത്തു.
Prof. John Kurakar

No comments:
Post a Comment