മൂന്നു സംസ്ഥാന അവാർഡും
ഒരു ദേശീയ അവാർഡും നേടിക്കൊടുത്ത ഫോട്ടോ .
Najeeb shah എടുത്ത ചിത്രമാണിത് മലപ്പുറം
ksrtc സ്റ്റാൻഡിൽ ബസ്സ് കയറി മരിച്ച
അമ്മയുടെ ദാരുണമായ അന്ത്യം നോക്കി
കരയുന്ന ആട്ടിന്കുട്ടികൾ പിന്നിൽ ഇടതു ഭാഗം
ചേർന്ന് പോകുക എന്ന ബോർഡും
അതിന്നു പിന്നിൽ റോഡിലൂടെ പോകുന്ന
ലോറിയുടെ name board JESUS എന്നുമാണ്
ആട്ടിടയനായ യേശു ആടിന്റെ
മരണം കണ്ടു പോകുന്നു
എന്നതായിരുന്നു ഈ ഫോട്ടോയുടെ
ഒരു പ്രത്യേകത ഈ
ചിത്രം najeeb shah മൂന്നു സംസ്ഥാന അവാർഡും
ഒരു ദേശീയ അവാർഡുമാണ്
ഈ ചിത്രതിന്നു നേടി
കൊടുത്തത്.
Prof. John Kurakar
No comments:
Post a Comment