SIBI GEROGE APPOINTED AS THE NEXT
AMBASSADOR OF INDIA TO SWITZERLAND
സിബി ജോർജ് സ്വിറ്റ്സർലൻഡിലെ
ഇന്ത്യൻ അംബാസഡർ
Shri Sibi George (IFS:1993), presently Joint Secretary in the Ministry of External Aftairs has been appointed as the next Ambassador of India to Switzerland.He is expected to take up his assignment shortly.
മലയാളി നയതന്ത്ര ഉദ്യോഗസ്ഥൻ സിബി ജോർജിനെ സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു. സ്മിതാ പുരുഷോത്തമിനു പകരമായാണ് നിയമനം. സിബി ജോർജ് നിലവിൽ വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
കോട്ടയം പാലാ പൊടിമറ്റം കുടുംബാംഗമായ സിബി ജോർജ് 1993 ൽ ആണ് ഇന്ത്യൻ വിദേശ സർവീസിന്റെ ഭാഗമായത്. കയ്റോ, ദോഹ, വാഷിംഗ്ടൺ, ടെഹ്റാൻ, കറാച്ചി, റിയാദ് എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിൽ ജോലിചെയ്തു.
Prof. John Kurakar
No comments:
Post a Comment