PRESIDENT RAM NATH
KOVING
ARRIVED IN KERALA
രാഷ്ട്രപതി കേരളത്തിലെത്തി
തലസ്ഥാനത്ത്ഉൗഷ്മളവരവേൽപ്പ്...
President Ram Nath Kovind arrived in Keralaon Sunday,8th
October,2017, on a one day visit to Kerala, his first to the state after
assuming office, to attend a function at Mata Amritanandamayi Mathin Kollam
district.Kovind would launch various welfare programmes initiated by the Math,
an official release said.Governor Justice (retd) P Sathasivam, Chief Minister
Pinarayi Vijayan and his cabinet colleagues would receive the President on his
arrival at the Air Force technical area of the airport in the morning, it
said.After attending the function at the Math at Amritapuri, the President
would return to Delhi in the afternoon.The function has been organised as part
of the 64th birthday celebrations of spiritual leader and the Math founder Mata
Amritanandamayi, popularly called 'Amma'.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുദിവസത്തെ സന്ദര്ശനത്തിനായി കേരളത്തിലെത്തി. കൊല്ലത്ത് മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തിയത്.
രാവിലെ 9.30ന് തിരുവനന്തപുരം എയര്ഫോഴ്സ് ടെക്നിക്കല് ഏരിയയില് വിമാനമിറങ്ങിയ രാഷ്ട്രപതിയെ സംസ്ഥാന സര്ക്കാര് ഔപചാരികമായി സ്വീകരിച്ചു. രാഷ്ട്രപതിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന അദ്ദേഹത്തിന് സൈന്യം ഗാര്ഡ് ഓഫ് ഓണര് നല്കി. ഗവര്ണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ വി.കെ. പ്രശാന്ത്, സംസ്ഥാന മന്ത്രിമാര്, സേന വിഭാഗങ്ങളുടെയും സംസ്ഥാനത്തെയും ഉന്നത ഉദ്യോഗസ്ഥര് എന്നിവരുടെ നേതൃത്വത്തിലാണ്രാഷ്ട്രപതിയെ സ്വീകരിച്ചത്.
Prof. John Kurakar

No comments:
Post a Comment