Pages

Tuesday, October 17, 2017

പനംകുന്നിൽ ഡോക്ടർ പി.സി മാത്യു അന്തരിച്ചു

പനംകുന്നിൽ  ഡോക്ടർ
 പി.സി മാത്യു   അന്തരിച്ചു

കൊട്ടാരക്കര എനാത്ത് ഇളംഗമംഗലം പനംകുന്നിൽ  ഡോക്ടർ പി.സി മാത്യു  63 -മാത് വയസ്സിൽ  അന്തരിച്ചു .ശവസംസ്ക്കാരം ഒക്ടോബര് 18  നു  3  മണിക്ക് സെൻറ് കുരിയാക്കോസ്ഓർത്തഡോൿസ് വലിയപള്ളിയിൽ നടത്തുന്നതാണ് . സെൻറ് കുരിയാക്കോസ്ഓർത്തഡോൿസ് വലിയപള്ളി ട്രസ്റ്റീയായ  പി.സി മാത്യു ഹോമിയോപ്പതി അസോസിയേഷൻ റീജിണൽ പ്രസിഡന്റ് കൂടിയാണ്  ഭാര്യ സുമാ മാത്യു കൊട്ടാരക്കര  കുരാക്കാർ പടിഞ്ഞാറേ വീട്ടിൽ പരേതനായ  ശ്രി .മാത്യു കുരാക്കാർ -ൻറെമകളാണ് .മക്കൾ ജേക്കബ് മാത്യു ,(സീനിയർ സോഫ്റ്റ്വെയർ എഞ്ചിനിയർ ,ബാംഗ്ളൂർ ),ജിതിൻ മാത്യു ,അസി .മാനേജർ ,ഫെഡറൽ ബാങ്ക് ) മരുമകൾ ദോ.ജൂനോ മറിയം സിറിൽ (ഗവ .മെഡിക്കൽകോളേജ് ,ബാംഗ്ളൂർ ) ശവസംസ്ക്കാര  പ്രത്യക പ്രാർത്ഥന 18 ണ് രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും. ഡോക്ടർ പി.സി മാത്യു വിൻറെ വേർപാടിൽ  കുരാക്കാർ  കൾച്ചറൽ വേദിയുടെ ആദരാഞ്ജലികൾ .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: